Fri, Jun 19, 2026
33.5 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

നൃത്തചുവടുമായി കല്യാണിയും പ്രണവും; മരക്കാറിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു

2019ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരേസമയം മലയാളം, ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകളിലാണ് ടീസർ പുറത്തുവിട്ടത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ്...

കലിപ്പൻ ഐപിഎസ് ഓഫീസറായി ദുൽഖർ; ‘സല്യൂട്ട്’ ടീസർ പുറത്ത്

ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സല്യൂട്ടിന്റെ ടീസർ റിലീസ് ചെയ്‌തു. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സ്‌ക്രീനിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള ഫോട്ടോകൾ...

‘എല്ലാം ശരിയാകും’; റിലീസ് തീയതി പ്രഖ്യാപിച്ച് ആസിഫ് അലി

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എല്ലാം ശെരിയാകും'. ചിത്രത്തിന്റെ റിലീസ് തീയതി ആസിഫ് അലി തന്നെ പുറത്തു വിട്ടിട്ടുണ്ട്. ജൂൺ 4ആം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമയുടെ...

ജോജു-പൃഥ്വി കൂട്ടുകെട്ടിൽ ‘സ്‌റ്റാർ’; ഉദ്വേഗമുണർത്തി ട്രെയ്‌ലർ

ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ, ഷീലു എബ്രഹാം തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'സ്‌റ്റാർ' ഏപ്രിൽ 9ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലർ പുറത്തിറങ്ങി. മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർ ഫേസ്ബുക്ക് പേജ്...

നിവിനാണ് ‘താരം’; ഈസ്‌റ്റർ സമ്മാനമായി പുതിയ ചിത്രത്തിന്റെ പോസ്‌റ്റർ

പ്രേക്ഷകർ നെഞ്ചേറ്റിയ 'കോഹിനൂര്‍' ചിത്രത്തിന്റെ സംവിധായകന്‍ വിനയ് ഗോവിന്ദ് പുതിയ സിനിമയുമായി എത്തുന്നു. 'താരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ നിവിന്‍ പോളിയാണ് നായകനാകുന്നത്. നിവിന്‍ തന്നെയാണ് ചിത്രം അനൗൺസ്...

‘ഒരു താത്വിക അവലോകന’ത്തിനായി ജോജുവും കൂട്ടരുമെത്തുന്നു; ഫസ്‌റ്റ് ലുക്ക് കാണാം

അഖിൽ മാരാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. ജോജു ജോർജ്, നിരഞ്‌ജ് രാജു, അജു വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി...

ധ്യാൻ-നീരജ്-അജു കൂട്ടുകെട്ടിന്റെ ‘പാതിരാ കുര്‍ബാന’; പുതിയ പോസ്‌റ്റർ പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇറങ്ങുന്ന 'പാതിരാ കുര്‍ബാന' പുതിയ പോസ്‌റ്റർ പുറത്തിറക്കി. ക്രിസ്‌തുമസ്‌, ഈസ്‌റ്റർ കാലങ്ങളിൽ അർധരാത്രിയുള്ള ക്രൈസ്‌തവ വിശ്വാസികളുടെ പാതിരാ കുർബാനയെ ഓർമ്മിപ്പിക്കുന്നതാണ്...

ടികെ രാജീവ് കുമാർ – ഷെയിൻ നിഗം ‘ബർമുഡ’ തുടങ്ങുന്നു; ടൈറ്റിൽലുക്ക് ശ്രദ്ധേയം

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'ബർമുഡ' യുടെ പൂജ ഇന്ന് രാവിലെ 11 മണിക്ക് ട്രിവാൻഡ്രം ക്ളബ് ഹാളിൽ നടന്നു. ഇന്നാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്....
- Advertisement -