Tue, Sep 15, 2026
40 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

അമിതാഭ് ബച്ചനും രശ്‌മികയും ഒന്നിക്കുന്നു; അണിയറയിൽ ‘ഗുഡ്ബൈ’ക്ക് തുടക്കം

ബോളിവുഡ് താരം അമിതാഭ് ബച്ചനൊപ്പം തെന്നിന്ത്യൻ നായിക രശ്‌മിക മന്ദാന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഗുഡ്ബൈ'ക്ക് തുടക്കമായി. സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ അമിതാഭ് ബച്ചൻ തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ...

ഭയപ്പെടുത്തി, ത്രില്ലടിപ്പിച്ച് ‘ചതുർമുഖം’; ട്രെയ്‌ലർ കാണാം

മഞ്‌ജു വാര്യർ, സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ചതുർമുഖം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഡാർക്ക് ഷേഡിൽ അവതരിപ്പിച്ച ചിത്രം കഥയിലും അവതരണ മികവിലും വളരെ സങ്കീർണമായ ആശയം കൈകാര്യം...

‘മോഹന്‍കുമാര്‍ ഫാന്‍സ്’ സിനിമയെ സംബന്ധിച്ചുള്ള ‘ഏപ്രിൽഫൂൽ’ തമാശ; വിശദീകരണവുമായി രാഹുൽ ഈശ്വർ

സിനിമയില്‍ തന്നെ വ്യക്‌തിപരമായി അപകീർത്തിപ്പെടുത്തുന്ന രംഗം ഉപയോഗിച്ചു എന്നാരോപിച്ച് 'മോഹന്‍കുമാര്‍ ഫാന്‍സ്' എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്‍ക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച 'രാഹുൽ ഈശ്വർ' സംഭവം, ഏപ്രില്‍ ഫൂള്‍ 'തമാശ' ആയിരുന്നു എന്ന...

പോത്തേട്ടൻ ബ്രില്യൻസ് വീണ്ടും; സസ്‌പെൻസ് നിറച്ച് ‘ജോജി’; ട്രെയ്‌ലർ പുറത്ത്

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ക്രൈം ഡ്രാമ ചിത്രം 'ജോജി'യുടെ ട്രെയ്‌ലർ പുറത്ത്. ആമസോൺ പ്രൈമിലൂടെ ഏപ്രിൽ 7ന് ചിത്രം റിലീസിന് ഒരുങ്ങവേയാണ് പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ട്രെയ്‌ലർ പുറത്തിറങ്ങിയത്. ഫഹദ്...

ഇനി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ കാണാം ആമസോണ്‍ പ്രൈമിലും

ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ജിയോ ബേബി ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' ആമസോണ്‍ പ്രൈമിലെത്തുന്നു. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഏപ്രില്‍ 2...

നമ്പി നാരായണനായി മാധവൻ; സാന്നിധ്യമായി സൂര്യയും ഷാരൂഖും; കാണാം ‘റോക്കട്രി’ ട്രെയ്‌ലർ

ആർ മാധവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'റോക്കട്രി ദി നമ്പി എഫക്‌ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്‌ളീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്‌പാനിഷ്, ജർമ്മൻ,...

കുഞ്ചാക്കോ ബോബനും ‘മോഹന്‍കുമാര്‍ ഫാന്‍സി’നുമെതിരെ നിയമ നടപടിയുമായി രാഹുൽ ഈശ്വര്‍

സംവിധായകന്‍ ജിസ് ജോയ് ഒരുക്കിയ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി 'മോഹന്‍കുമാര്‍ ഫാന്‍സ്' എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്‍ക്കെതിരെയും നിയമ നടപടിയുമായി രാഹുല്‍ ഈശ്വര്‍. സിനിമയിലൂടെ തന്നെ വ്യക്‌തിപരമായി അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തു...

നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്നത്തെ സിനിമ നേരിടുന്ന വെല്ലുവിളി; പ്രിയദർശൻ

നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് സിനിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമ എന്നത് ഇന്ന് ഒരു കല മാത്രമല്ലെന്നും അതൊരു ബിസിനസ് കൂടിയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ‘ആദ്യമൊക്കെ പറയുമായിരുന്നു സിനിമ...
- Advertisement -