Fri, Jul 31, 2026
33 C
Dubai
Home Tags News From Malabar

Tag: News From Malabar

പഴകിയ ഇറച്ചിയും മൽസ്യവും പിടികൂടി; കോഴിക്കോട് 6 സ്‌ഥാപനങ്ങൾ പൂട്ടിച്ചു

കോഴിക്കോട്: ജില്ലയിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ആറ് സ്‌ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് 6 സ്‌ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചത്. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂൾബാറിലുമായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

മിഠായി തരാമെന്ന് പറഞ്ഞ് മക്കളെ വാഹനത്തിൽ കയറ്റി; തീകൊളുത്തി അരുംകൊല

മലപ്പുറം: ഭാര്യയെയും മക്കളെയും പടക്കങ്ങളും പെട്രോളും നിറച്ച ഗുഡ്‍സ് വാനിലെ കാബിനിൽ ഇരുത്തി തീയിട്ട് കൊലപ്പെടുത്തിയ ഭർത്താവ് മുഹമ്മദ് മക്കളെ വിളിച്ചുവരുത്തിയത് മിഠായി തരാമെന്ന് പറഞ്ഞാണ്. പക്ഷേ, അടുത്ത നിമിഷം തങ്ങളുടെ ജീവൻ...

ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം; യുവതിയും കുഞ്ഞും മരിച്ചു, ഭര്‍ത്താവ് ജീവനൊടുക്കി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാണ്ടിക്കാട്‌ പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ...

ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രളയകാല രക്ഷാപ്രവർത്തകൻ ജൈസൽ അറസ്‌റ്റിൽ

താനൂർ: പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ കോർമൻ കടപ്പുറം സ്വദേശി കെപി ജൈസൽ അറസ്‌റ്റിൽ. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്‌റ്റ്....

രാമനാട്ടുകരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാമനാട്ടുകര തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിൽ ഇന്ന് രാവിലെ ആറ്...

തരിശിടമില്ലാത്ത സംസ്‌ഥാനം ലക്ഷ്യം; പ്രവർത്തനങ്ങൾ ഊർജിതമെന്ന് മന്ത്രി എംവി ഗോവിന്ദൻ

കണ്ണൂർ: തരിശിടമില്ലാത്ത സംസ്‌ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കാര്‍ഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിശ്‌ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ...

കാസർഗോഡ് സ്വകാര്യ ബസ് കീഴ്‌മേൽ മറിഞ്ഞ് അപകടം

കാസർഗോഡ്: ചെറുവത്തൂരിനടുത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് കീഴ്‌മേൽ മറിഞ്ഞ് അപകടം. പിലിക്കോട് മട്ടലായിയിലാണ് അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം...

സ്വകാര്യ ബസ് വീട്ടുമതിലിൽ ഇടിച്ചുകയറി; നിരവധി യാത്രക്കാർക്ക് പരിക്ക്

വണ്ടൂർ: മലപ്പുറത്ത് സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി നിരവധി യാത്രക്കാർക്ക് പരിക്ക്. വണ്ടൂർ അമ്പലപടി പുല്ലൂർ വളവിലായിരുന്നു സംഭവം. മമ്പാട് ഭാഗത്ത് നിന്ന് വണ്ടൂരിലേക്ക് വരികയായിരുന്ന എരഞ്ഞിക്കൽ എന്ന ബസാണ് അപകടത്തിൽപെട്ടത്. രാവിലെ...
- Advertisement -