Thu, May 2, 2024
34.5 C
Dubai
Home Tags Nipah Virus

Tag: Nipah Virus

15 പേരുടെ ഫലം കൂടി നെഗറ്റീവ്; നിപ വ്യാപനത്തിൽ സംസ്‌ഥാനത്ത് ജാഗ്രത തുടരും

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 15 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഇതോടെ സംസ്‌ഥാനത്ത് നിപ സമ്പർക്ക...

ആദ്യഘട്ടത്തിൽ ശേഖരിച്ച വവ്വാൽ സാമ്പിളുകളിൽ നിപ ഇല്ല; കൂടുതൽ പരിശോധന

കോഴിക്കോട്: നിപ ബാധിച്ച് ജില്ലയിൽ 12കാരൻ മരിച്ച പശ്‌ചാത്തലത്തിൽ ഉറവിടം കണ്ടെത്താനായി ആദ്യഘട്ടത്തിൽ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തൽ. 5 വവ്വാലുകളുടെ കാഷ്‌ടവും സ്രവവുമടക്കം ശേഖരിച്ച്...

നിപ ആശങ്കയൊഴിയുന്നു; 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ ആശങ്കയൊഴിയുന്നു. സമ്പർക്ക പട്ടികയിലെ 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 2 പേരുടെ പരിശോധന എന്‍ഐവി...

നിപ; ഇതുവരെയുള്ള പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപയിൽ സംസ്‌ഥാനത്തിന് ആശങ്കയകലുന്നു. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും, ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 94 പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടത്തിയിരുന്നു എന്നാൽ ഇവർക്കാർക്കും തന്നെ...

ആരോഗ്യവകുപ്പ് നിപ പ്രതിരോധത്തിൽ; ജില്ലയിൽ കോവിഡ് മരണനിരക്കിൽ വർധനവ്

കോഴിക്കോട്: ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ കോവിഡ് മരണനിരക്കിൽ വർധനവ് ഉണ്ടായതായി റിപ്പോർട്. നിപ സ്‌ഥിരീകരിക്കുന്നതിന് മുൻപ് ജില്ലയിലെ പ്രതിദിന കോവിഡ് മരണനിരക്ക് ശരാശരി 17 ആയിരുന്നു....

നിപ വൈറസിന് ദക്ഷിണേന്ത്യൻ വകഭേദം; രോഗവാഹകരായ വവ്വാലുകൾ വിവിധ ജില്ലകളിൽ

കോഴിക്കോട്: നിപ വൈറസിന് ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്ന് ദേശീയ വൈദ്യശാസ്‌ത്ര ഗവേഷണ കൗൺസിൽ (ഐസിഎംആർ). 2018- 19 വർഷങ്ങളിൽ കേരളത്തിലുണ്ടായ നിപ ബാധയുടെ പശ്‌ചാത്തലത്തിലാണ് ഐസിഎംആറിന്റെ നിരീക്ഷണം. ഈ വർഷം ഫെബ്രുവരിയിൽ ബിഎംസി...

നിപ ഉറവിടം; വവ്വാലുകളെ പിടികൂടാൻ വിദഗ്‌ധ സംഘം കെണിയൊരുക്കി

കോഴിക്കോട്: സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച നിപ രോഗ ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കി വിദഗ്‌ധ സംഘം. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ സംഘവും, വനംവകുപ്പ് ഉദ്യോഗസ്‌ഥരും ചേർന്നാണ് ഇപ്പോൾ വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കിയത്....

നിപയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ്; കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിനായി കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. കോഴിക്കോട് മാവൂര്‍, ചാത്തമംഗലം ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ കാട്ടുപന്നികളില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്....
- Advertisement -