Sat, Apr 27, 2024
31.5 C
Dubai
Home Tags Protest against farm bills

Tag: protest against farm bills

ബില്ലുകൾ നിർമിക്കും, പിൻവലിക്കും, ചിലപ്പോൾ വീണ്ടും കൊണ്ടുവരും; സാക്ഷി മഹാരാജ് എംപി

ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തിരിച്ചു കൊണ്ടുവരാനും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. ഉന്നാവോയില്‍ നിന്നുള്ള ബിജെപി എംപിയായ സാക്ഷി മഹാരാജ് ആവശ്യമെങ്കില്‍ നിയമങ്ങള്‍ തിരിച്ചുവരാനും സാധ്യതയുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകരോട്...

കാര്‍ഷിക നിയമ പരിഷ്‌കാര ബില്ലുകളില്‍ ഒപ്പുവെക്കാതെ ഗവര്‍ണര്‍; രാജസ്‌ഥാനില്‍ നാളെ മുതല്‍ പ്രതിഷേധം

ജയ്‌പൂർ: രാജസ്‌ഥാന്‍ നിയമസഭ പാസാക്കിയ കാര്‍ഷിക നിയമ പരിഷ്‌കാര ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ താമസിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ശനിയാഴ്‌ച്ച സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. രണ്ടു മാസം മുന്‍പ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍...

ആരിഫ് മുഹമ്മദ് നീതിബോധമുള്ള ഗവർണർ; പിന്തുണച്ച് ശ്രീധരൻ പിള്ള

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകാത്ത സംഭവത്തിൽ പ്രതികരണവുമായി മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. വിവേചന അധികാരമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപയോഗിച്ചത്. ഗവർണർമാർ സാധാരണയായി ഇത്തരം അധികാരങ്ങൾ...

ചര്‍ച്ച നടക്കേണ്ടത് സഭയില്‍, ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; സ്‌പീക്കര്‍

തിരുവന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമത്തിന് എതിരെ ചേരാനിരുന്ന  നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേര്‍ന്നതല്ലെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍. ഓരോ വിഷയത്തെക്കുറിച്ചും...

ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഡെല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വാഹനവ്യൂഹത്തെ തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കൊലപാതക ശ്രമം, കലാപ ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി 13 കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ...

കാര്‍ഷിക നിയമത്തിനെതിരെ നിയമസഭാ സമ്മേളനം; ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. പ്രത്യേക നിയമസഭ സമ്മേളനം ചേരാനാകില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. അടിയന്തര സാഹചര്യമില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ അനുമതി...

കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രദമായില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി  കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. കേന്ദ്ര സര്‍ക്കാറിനെക്കൊണ്ട് ഒന്നും ചെയ്യാനായില്ലെന്നു പറഞ്ഞാണ്  കര്‍ഷക സമരം തീര്‍ക്കാന്‍ ചീഫ് ജസ്‌റ്റിസ് എസ്എ...

സർജിക്കൽ സ്ട്രൈക്ക് നടത്തണം; കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽ പരിഹാസവുമായി ശിവസേന

മുംബൈ: കർഷക സമരത്തിനെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ നടത്തിയ പ്രസ്‌താവനയെ പരിഹസിച്ച് ശിവസേന. കർഷക പ്രതിഷേധത്തിൽ ചൈനയുടെയും പാകിസ്‌ഥാന്റെയും പങ്കിനെ കുറിച്ച് മന്ത്രിക്ക് അറിവുണ്ടെങ്കിൽ അവർക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തണമെന്ന് ശിവസേന...
- Advertisement -