Fri, May 24, 2024
36 C
Dubai
Home Tags Thrissur news

Tag: Thrissur news

കഞ്ചാവ് കേസിലെ പ്രതിയുടെ മരണം; ക്രൂരമർദ്ദനം കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്

തൃശൂർ: കഞ്ചാവ് കേസിൽ പോലീസ് പിടികൂടിയ പ്രതി തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസക്കിടെ മരിച്ച സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തിരുവനന്തപുരം സ്വദേശി ഷമീറാണ് മരിച്ചത്. ക്രൂര മർദ്ദനമാണ് മരണകാരണമെന്നും വാരിയെല്ലുകൾ തകരുകയും...

പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂർ: പഴയന്നൂർ പോക്‌സോ കേസ് പ്രതിയെ വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുട്ടൻ എന്ന് വിളിപ്പേരുള്ള സതീഷ് (37) ആണ് കൊല്ലപ്പെട്ടത്. ചേലക്കാർ ഭാഗത്തുള്ള എളനാട് തിരുമണി കോളനിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Malabar...

വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഒളിവില്‍

തൃശൂര്‍: കുട്ടനെല്ലൂരില്‍ വനിതാ ഡോക്‌ടർ കുത്തേറ്റു മരിച്ചു. സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ദന്തഡോക്‌ടർ മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോനയാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഡോക്‌ടർക്ക് കുത്തേറ്റത്. സംഭവത്തില്‍ സുഹൃത്തും ബിസിനസ്...

പീച്ചി ഡാം; എമര്‍ജന്‍സി ഷട്ടര്‍ അടച്ച് ജലചോര്‍ച്ച പരിഹരിച്ചു

പീച്ചി : പീച്ചി ഡാമിലെ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് ജലചോര്‍ച്ച 95 ശതമാനം പരിഹരിച്ചു. ഡാമിന്റെ സ്ലൂസിനുള്ളിലെ വാല്‍വ് തകര്‍ന്നാണ് ജലചോര്‍ച്ച ഉണ്ടായത്. നിലവില്‍ ഇപ്പോള്‍ 5 ശതമാനം ജലചോര്‍ച്ച മാത്രമേ ഉള്ളൂവെന്നാണ്...

കളരിപ്പറമ്പ് കയ്യേറി സാമൂഹ്യ വിരുദ്ധര്‍

മതിലകം: കളരിപ്പറമ്പില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമം വര്‍ധിക്കുന്നു. തെരുവ് വിളക്കിന്റെ ഫ്യൂസ് ഊരിമാറ്റിയതിന് ശേഷം വീട് കയറി അതിക്രമം നടത്തി. രണ്ട് വീട്ടുവളപ്പിലെ വാഴകളും ചെടികളും വെട്ടിനശിപ്പിച്ചു. കളരിപ്പറമ്പ് സ്‌കൂളിന് പടിഞ്ഞാറ് മണ്ടത്ര മനുരാജ്,...

ഒരുമയുടെ വിജയം; ഓണം ബമ്പര്‍ രണ്ടാം സമ്മാനം ആറ് വീട്ടമ്മമാര്‍ പങ്കിട്ടു

തൃശൂര്‍: തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ജില്ലയിലെ ആറ് വീട്ടമ്മമാര്‍ പങ്കിട്ടു. 100 രൂപ വീതമിട്ട് ഇവര്‍ വാങ്ങിയ രണ്ട് ടിക്കറ്റുകളില്‍ ഒന്നിനാണ് ബമ്പറടിച്ചത്. കൊടകര ആനത്തടം സ്വദേശികളായ തൈവളപ്പില്‍...

കാലവര്‍ഷം കനക്കുന്നു; പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ നദിയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വാളയാര്‍ ഡാമും രാവിലെ പത്തോടെ...

പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കി ഗുരുവായൂര്‍

തൃശൂര്‍: പ്രദേശവാസികള്‍ക്ക് ഇനി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശന സൗകര്യം. രാവിലെ 4.30 മുതല്‍ 8.30 വരെയാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തുക. ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70...
- Advertisement -