Fri, May 3, 2024
28.5 C
Dubai
Home Tags Veena Jeorge

Tag: Veena Jeorge

‘ഓപ്പറേഷന്‍ ഓയില്‍’ പദ്ധതി; ഒരാഴ്‌ചയിൽ 426 പരിശോധനകള്‍

തിരുവനന്തപുരം: മായംകലര്‍ന്ന വെളിച്ചെണ്ണ തടയാനും വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തതില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്‌ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിയമ...

‘ഓപ്പറേഷന്‍ ഓയില്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്; മായംകലര്‍ന്ന വെളിച്ചെണ്ണ തടയും

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഓപ്പറേഷന്‍ ഓയില്‍' എന്ന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്. മായംകലര്‍ന്ന വെളിച്ചെണ്ണ തടയാനും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗം പ്രചരിപ്പിക്കാനും...

നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നഴ്‌സിംഗ് സീറ്റുകളും പോസ്‌റ്റ് ബേസിക് നഴ്‌സിംഗ് സീറ്റുകളും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനം അവിടങ്ങളിൽ ഹെല്‍ത്ത്...

ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകള്‍ക്ക് 4.44 കോടി അനുവദിച്ചു; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകള്‍ മെച്ചപ്പെടുത്താൻ 4.44 കോടി അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ക്രിട്ടിക്കല്‍ കെയര്‍...

വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദം: പ്രതിരോധം ശക്‌തമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്‌ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് കരുതൽ നിര്‍ദേശം...

വെയില്‍സ് ആരോഗ്യ മേഖലയിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യും; വെയില്‍സ് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: യുകെയുടെ ഭാഗമായ യൂറോപ്യൻ രാജ്യം വെയില്‍സ് അവരുടെ ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ കേരളത്തിൽ നിന്ന് നേരിട്ട് നിയമനം നടത്തുമെന്ന് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗന്‍. വെയില്‍സ് പാര്‍ലമെന്റായ സെനെഡിലെ...

ലൈസന്‍സില്ലാത്ത 406 ഭക്ഷ്യ സ്‌ഥാപനങ്ങൾ പൂട്ടി; കര്‍ശന നടപടി തുടരും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. മന്ത്രി വീണാ ജോര്‍ജിന്റെ കർശന നിർദ്ദേശത്തിൽ സെപ്റ്റംബർ 26 മുതല്‍ ആരംഭിച്ച നടപടികളിൽ 5764 സ്‌ഥാപനങ്ങളെ പരിശോധനാ വിധേയമാക്കി....
- Advertisement -