Sat, May 4, 2024
25.3 C
Dubai

Daily Archives: Thu, Sep 24, 2020

Malabarnews_ksrtc

‘എങ്ങും നിര്‍ത്തും വണ്ടി’ ഓടി തുടങ്ങി

തിരുവനന്തപുരം: പാറശാല കെ.എസ്ആ.ര്‍.ടി.സി ഡിപ്പോയിലെ 'എങ്ങും നിര്‍ത്തും വണ്ടി' സര്‍വീസ് ആരംഭിച്ചു. എം.എല്‍.എ സി. കെ ഹരീന്ദ്രന്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. യാത്രക്കാരുടെ ഇഷ്ടം അനുസരിച്ച് ഏത് സ്റ്റോപ്പിലും ബസ് നിര്‍ത്തും എന്നതാണ് സര്‍വീസിന്റെ...
MalabarNews_student's suicide

പതിനൊന്ന് വയസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പതിനൊന്ന് വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അഷിതയാണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി...
MalabarNews_tibet

നിര്‍ബന്ധിതമായ പരിശീലനത്തിന് ടിബറ്റിലെ ജനങ്ങളെ ചൈന കടത്തി കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍

ടിബറ്റിലെ ആയിരക്കണക്കിന് ജനങ്ങളെ ചൈന മിലിറ്ററി മോഡല്‍ പരിശീലന കേന്ദ്രങ്ങളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍. ടിബറ്റിലെ ജനങ്ങളോടുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ എന്നാണ് അന്തരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലേബര്‍ ക്യാംപുകള്‍ക്കു...
Indian army_Malabar news

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടല്‍

അവന്തിപോര: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.  കശ്‌മീരിൽ അവന്തിപോരയിലെ ത്രാള്‍ മേഖലയില്‍ രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. വധിച്ച...
Malabarnews_parliament

വിവാദ തൊഴില്‍ കോഡുകള്‍ പാസാക്കി പാര്‍ലമെന്റ്; സമരങ്ങള്‍ക്ക് വിലക്ക്; ഉടമക്ക് സ്വാതന്ത്ര്യം

ന്യൂഡല്‍ഹി: 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ഇനി 4 കോഡുകളിലേക്ക് ചുരുങ്ങുന്നു. ഫാക്ടറീസ് നിയമം, വ്യവസായ തര്‍ക്ക പരിഹാര നിയമം, ട്രേഡ് യൂണിയന്‍ നിയമം, ഖനി നിയമം, ഇ പി എഫ് നിയമം,...
Malabar News_palayam market

പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടും

കോഴിക്കോട്: പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് അടച്ചിടുന്നത്. നേരത്തെ മൂന്ന് ദിവസം അടച്ചിടുമെന്ന് അറിയിച്ചിരുന്നു. ഏഴ് ദിവസം കഴിഞ്ഞ് കോവിഡ് പരിശോധനക്ക് ശേഷമെ വ്യാപാരികളെ...
Rafale_new-report

റഫാല്‍; ഫ്രഞ്ച് കമ്പനി ഓഫ്സെറ്റ് കരാര്‍ പാലിച്ചില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്

ന്യൂ ഡെല്‍ഹി: റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയെ രൂക്ഷമായ് വിമര്‍ശിച്ച് സി.എ.ജി. സാങ്കേതികവിദ്യാ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള വാഗ്‌ദാനങ്ങളും കരാറുകളും കമ്പനി പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന് ഉന്നത...
akkitham jnanpith award dedication today

അക്ഷര പ്രേമികളുടെ അഭിമാന നിമിഷം; മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാര സമര്‍പ്പണം ഇന്ന്

ആനക്കര: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഇന്ന് 12 മണിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കും. കുമരലന്നൂര്‍ അമേറ്റിക്കരയില്‍ ദേവായനം വസതിയില്‍ മന്ത്രി എ.കെ ബാലന്‍ നേരിട്ടെത്തി പുരസ്‌കാരം സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍...
- Advertisement -