Fri, May 3, 2024
26.8 C
Dubai

Daily Archives: Wed, Nov 11, 2020

MC Kamarudhin_2020 Sep 10

വഞ്ചനാകുറ്റം റദ്ദാക്കണം; കമറുദ്ദീന്റെ ഹരജി ഇന്ന് പരിഗണിക്കും

കാസര്‍കോട്: ജ്വല്ലറി തട്ടിപ്പ് കേസിലെ വഞ്ചനാകുറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എംസി കമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ...
national image_malabar news

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണം; നഗര പ്രദേശങ്ങള്‍ക്ക് പുറത്തുള്ളവര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസ്‌ഥാനത്തെ നഗര കേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള ആളുകള്‍ കോവിഡ് -19 മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തെരഞ്ഞെടുപ്പ് പ്രചാരണം വീക്ഷിക്കാന്‍ കേന്ദ്ര ടീമിനെ ബീഹാറില്‍ നിയോഗിച്ചിരുന്നുവെന്നും...
accident

മലപ്പുറത്ത് പിന്നിലേക്കെടുത്ത കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം: ചുങ്കത്തറ മുട്ടിക്കടവില്‍ പിന്നിലേക്കെടുത്ത കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കല്‍ സൈഫുദ്ദീന്‍ - ഫര്‍സാന ദമ്പതിമാരുടെ മകള്‍ ആയിഷയാണ് മരിച്ചത്. വീട്ടുമുറ്റത്ത് വച്ച് പിന്നിലേക്കെടുത്ത കാറാണ്...
MALABARNEWS-KARIYATHUM

കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം

കൂരാച്ചുണ്ട്: കോഴിക്കോട് കരിയാത്തുംപാറ വിനോദ സഞ്ചാര മേഖലയില്‍ അടിക്കടി ഉണ്ടാവുന്ന അപകട മരണങ്ങളും, ദുരന്തങ്ങളും കണക്കിലെടുത്ത് പ്രദേശത്ത് ശക്‌തമായ സുരക്ഷാ സംവിധാനം ഒരുക്കാന്‍ തീരുമാനമായി. പഞ്ചായത്തും ജനമൈത്രി പോലീസും ജലസേചന വകുപ്പുമായി സഹകരിച്ചാണ്...
KM-Shaji house controversy

കെഎം ഷാജിയെ ചോദ്യം ചെയ്‌തത്‌ 14 മണിക്കൂര്‍; ഇന്നും തുടരും

കോഴിക്കോട്: കെഎം ഷാജി എംഎല്‍എയെ ഇന്നലെ ഇഡി ചോദ്യം ചെയ്‌തത്‌ 14 മണിക്കൂര്‍. ഇന്നലെ രാവിലെ 10 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ അര്‍ദ്ധരാത്രി വരെ നീണ്ടു. ചോദ്യം ചെയ്യുന്നത് ഇന്നും തുടരും....
kerala image_malabar news

സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ആലോചന തുടങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ആലോചന തുടങ്ങി. കോവിഡ് പശ്‌ചാത്തലത്തില്‍ പൂട്ടിയ കോളേജുകള്‍ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍...
MALABARNEWS-BL-AGARWAL

മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ബിഎല്‍ അഗര്‍വാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തു

ഭോപ്പാല്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ബിഎല്‍ അഗര്‍വാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. ഇത് രണ്ടാം തവണയാണ് ഇയാള്‍ ഏതെങ്കിലുമൊരു കേന്ദ്ര ഏജന്‍സിയുടെ പിടിയിലാവുന്നത്. നേരത്തെ അഴിമതിക്കേസുമായി...
Nitish and Tejaswi_Malabar News

ബിഹാറിൽ എൻഡിഎ 125 സീറ്റുമായി ഭരണതുടർച്ച ഉറപ്പിച്ചു; മഹാസഖ്യം 110, മറ്റുള്ളവർ 08

ഡെൽഹി: നാടകീയ മുഹൂർത്തങ്ങളുടെ അവസാനം ബിഹാർ എൻഡിഎ നേടി. എൻഡിഎ സഖ്യം 125 സീറ്റിൽ വിജയം ഉറപ്പിച്ചപ്പോൾ മഹാസഖ്യവും (110) മറ്റുള്ളവർ 08 ഉമായി 118 സീറ്റുകളിൽ ഒതുങ്ങി. പുലർച്ച 5 മണിയോടെയാണ്...
- Advertisement -