Mon, May 6, 2024
32.1 C
Dubai

Daily Archives: Mon, Jan 11, 2021

Covid Report Kerala

കോവിഡ് പോസി‌റ്റിവിറ്റി 8.81; രോഗബാധ 3110; രോഗമുക്‌തി 3922

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 45,695  ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,281 പരിശോധന ആണ്. ഇതിൽ രോഗബാധ 3110 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3922 ഉമാണ്....
IFFI-2020

ഐഎഫ്എഫ്‌ഐയില്‍ കണ്‍ട്രി ഇന്‍ ഫോക്കസ് ആയി ബംഗ്‌ളാദേശ്; ജൂറിയായി പ്രിയദര്‍ശനും

51ആമത് ഐഎഫ്എഫ്‌ഐയില്‍ 'കണ്‍ട്രി ഇന്‍ ഫോക്കസ്' ആയി തിരഞ്ഞെടുക്കപ്പെട്ട് ബംഗ്‌ളാദേശ്. 2021 ജനുവരി 16 മുതല്‍ 24 വരെയാണ് രാജ്യാന്തര ചലച്ചിത്രോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും ഇത്തവണത്തെ ജൂറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു രാജ്യത്തിന്റെ ചലച്ചിത്ര...
up_police

യുപിയില്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റ്; പിന്നില്‍ സര്‍ക്കാര്‍ എഞ്ചിനീയര്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍  70ഓളം കുട്ടികള്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റിന്റെ പിടിയില്‍ പെട്ടതായി സിബിഐ റിപ്പോര്‍ട്ട്. യുപിയിലെ സര്‍ക്കാര്‍ ജൂനിയര്‍ എഞ്ചിനീയറായ രാം ഭവാനാണ് കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തതെന്ന് ...
pet-dog-beepathu

ഇത് ഒരു ഗ്രാമത്തിന്റെ നൻമ; ‘ബീപാത്തു’വിനായി ശിൽപമുയരും

തിരുവേഗപ്പുറ: മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിനൊന്നാകെ മാതൃകയാകുകയാണ് ഗ്രാമണി എന്ന ഒരു ഗ്രാമം. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, നടുവട്ടത്തുള്ള ഗ്രാമമാണ് ഗ്രാമണി. ഇവിടെ ഗ്രാമത്തിലെ മുഴുവൻ പേരുടെയും അരുമയായ...
pc george

പിസി ജോര്‍ജിനെ തിരികെ വിളിച്ചാല്‍ കൂട്ട രാജിയെന്ന് പ്രാദേശിക നേതൃത്വം

കോട്ടയം: പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫില്‍ കടുത്ത പ്രതിഷേധം. ഈരാറ്റുപേട്ടയിലെ പ്രാദേശിക നേതൃത്വമാണ് പിസി ജോര്‍ജിനെതിരെ രംഗത്ത് വന്നത്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനാണ് ശ്രമമെങ്കില്‍ രാജിവെക്കുമെന്ന് കോണ്‍ഗ്രസ് പൂഞ്ഞാര്‍...
Court

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണവിധേയയായ യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വെള്ളിയാഴ്‌ചയാണ് കേസില്‍ പ്രതിയായ യുവതി ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ യുവതിക്കെതിരെ മകന്റെ മൊഴി...
somnath-bharathi

യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച ആം ആദ്മി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. പോലീസ് ഉദ്യോഗസ്‌ഥരോട് സംസാരിക്കുന്നതിനിടെ ആണ് ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വെച്ചായിരുന്നു സംഭവം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ...
MALABARNEWS-SHASHI

ട്രംപിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വിലപിക്കുന്നവര്‍ സ്വന്തം രാജ്യത്തെ സംഭവങ്ങള്‍ മറക്കുന്നു; ശശി തരൂര്‍ 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്‌ത ഗോഎയര്‍ പൈലറ്റിനെ പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അമേരിക്കന്‍ പ്രസിഡണ്ടിന്റെ അഭിപ്രായ സ്വാതന്ത്ര്യം സ്വകാര്യ കമ്പനികള്‍ നിഷേധിക്കുന്നു എന്ന് ആശങ്കപ്പെടുന്ന...
- Advertisement -