Tue, Mar 19, 2024
24.3 C
Dubai

Daily Archives: Mon, Jan 11, 2021

Shripad Naik Accident

കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്‌തു

ന്യൂഡൽഹി: കാർ അപകടത്തിൽ ഗുരുതരപരിക്കേറ്റ കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന് അപകടനില തരണം ചെയ്യാൻ കഴിഞ്ഞതായി ഗോവ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ അതീവ ഗുരുതര പരിക്കേറ്റ...
Shripad-Naik

കേന്ദ്ര മന്ത്രിയുടെ വാഹനം അപകടത്തിൽപെട്ടു; മന്ത്രിക്ക് പരിക്ക്, ഭാര്യയും പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു

ന്യൂഡെൽഹി: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഭാര്യയും പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു. കേന്ദ്ര മന്ത്രിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്‌തതായാണ് റിപ്പോർട്. ​ഗുരുതരമായി...
Kanthapuram AP Aboobacker Musliyar

കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നിയമിതനായി. കണ്ണൂര്‍ അല്‍ അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌ഥാനാരോഹണ ചടങ്ങിന് സയ്യിദ് ഫസല്‍ തങ്ങള്‍ കുറ, എസ്ബിപി തങ്ങള്‍ എന്നിവര്‍...
theater reopen

മാസ്‌റ്റർ ആദ്യ ചിത്രം; സംസ്‌ഥാനത്തെ തിയേറ്ററുകള്‍ ബുധനാഴ്‌ച തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകള്‍ ബുധനാഴ്‌ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വിജയ് ചിത്രം മാസ്‌റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റേതാണ് തീരുമാനം.‘തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എല്ലാ തര്‍ക്കവും അവസാനിച്ചു....
BJP-Flag-on-Gandhi-Statue

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പോലീസ് കേസെടുത്തു

പാലക്കാട്: നഗരസഭാ വളപ്പിലെ മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ്...
Nathuram_Godse

ഗാന്ധി വധത്തിന്റെ ആസൂത്രണം പഠിക്കാം; രാഷ്‌ട്ര പിതാവിന്റെ ഘാതകന്റെ പേരില്‍ ലൈബ്രറി

മധ്യപ്രദേശ്: ഭാരതത്തിന്റെ രാഷ്‌ട്ര പിതാവ് മഹാത്‌മാ ഗാന്ധിയുടെ ഘാതകന്റെ പേരില്‍ ലൈബ്രറി തുറന്ന് ഹിന്ദുമഹാസഭ. ഗോഡ്സേയുടെ ജീവിതവും പ്രത്യയശാസ്‍ത്രവും പഠിപ്പിക്കാനാണ് ഗ്വാളിയോറില്‍ ഗാന്ധിജിയുടെ കൊലയാളിയായ നാഥുറാം വിനായക ഗോഡ്സെയുടെ പേരില്‍ ലൈബ്രറി ആരംഭിച്ചത്. ദൗലത്...
somnath-bharathi arrest

എഎപി എംഎല്‍എ സോംനാഥ് ഭാരതി യുപിയില്‍ അറസ്‌റ്റില്‍; പ്രതിഷേധിച്ച് കെജ്‌രിവാള്‍

ലഖ്‌നൗ: ആം ആദ്മി എംഎല്‍എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്‌റ്റില്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം ഭാഷയില്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് സോംനാഥ് ഭാരതിയെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്. റായ് ബറേലിയില്‍...
kanthapuram-ap-abubakar-musliyar

മതപണ്ഡിതർ ആരുടെ വേദിയിൽ പോകണമെന്ന് രാഷ്‌ട്രീയക്കാർ പറയേണ്ട; കാന്തപുരം

കാസർഗോഡ്: മതപണ്ഡിതർ ആരുടെ പരിപാടിയിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്‌ട്രീയ പാർട്ടികളല്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മതപണ്ഡിതര്‍ ഇടത് സംഘടനാ നേതാക്കളുമായി വേദി പങ്കിടുന്ന കാര്യത്തില്‍ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ടതില്ലെന്നും കാന്തപുരം...
- Advertisement -