Fri, May 3, 2024
26.8 C
Dubai

Daily Archives: Sat, Mar 27, 2021

Covid Report Kerala

രോഗബാധ 2055, പോസിറ്റിവിറ്റി 3.93, മരണം 14

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,252 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 52,288 ആണ്. ഇതിൽ രോഗബാധ 2055 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2084 പേരാണ്....
Art-Dubai-

പുതുമകളുമായി ‘ആർട്‌ ദുബായ്’; മാർച്ച്‌ 29ന് ആരംഭിക്കും

ദുബായ്: ലോകത്തിലെ കലാവിസ്‌മയങ്ങളെ ഒരു കുടക്കീഴിലാക്കി അവതരിപ്പിക്കുന്ന 'ആർട് ദുബായ്' ഇക്കുറി ഏറെ പുതുമകളോടെ എത്തും. ആർട് ദുബായുടെ പതിനാലാമത്തെ പതിപ്പാണ് ഈ വർഷം നടക്കുന്നത്. മാർച്ച് 29 മുതൽ ഏപ്രിൽ 3...
Annie Raja

ശബരിമല; ഇടതുപക്ഷ നിലപാടില്‍ മാറ്റമില്ലെന്ന് ആനി രാജ

കൊച്ചി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടിൽ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സംസ്‌ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാകണമെന്നില്ല എന്നും ആനി രാജ...
suvendu-adhikari

ബംഗാളിൽ സംഘർഷം തുടരുന്നു; സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി

ചെന്നൈ: പശ്‌ചിമ ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹോദരന്‍ സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി. ഈസ്‌റ്റ്‌ മിഡ്നാപൂരിൽ വച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായും ഡ്രൈവറെ ആക്രമിച്ചതായും...
mullappally_ramachandran

എൽഡിഎഫ് സർക്കാർ കേരളത്തെ ജപ്‌തിയുടെ വക്കിലെത്തിച്ചു; മുല്ലപ്പള്ളി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ജപ്‌തിയുടെ വക്കിലെത്തിച്ചെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്‌ഥാനം വന്‍ കടക്കെണിയിലാണ്. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ഇക്കാര്യം മുഖ്യമന്ത്രി മനപൂര്‍വം മറച്ചുവയ്‌ക്കുകയാണ്. അധികാരത്തിൽ എത്തിയപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ്...
EVM machine_Malabar news

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പലയിടത്തും ഇവിഎമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി പോളിംഗ് ശതമാനം കാണിക്കുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട്...

ഇരട്ട വോട്ട്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നൽകി ബിജെപി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി ബിജെപി. ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പികെ കൃഷ്‌ണ ദാസ്, വിവി രാജേഷ് എന്നിവര്‍...
sitaram-yechuri

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സർക്കാരും മാത്രമാണ് പ്രതികരിച്ചത്; യെച്ചൂരി

കൊട്ടാരക്കര: പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കാന്‍ ഇടതുബദല്‍ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു. അധികാരത്തിൽ എത്തിയാല്‍ കേരളത്തില്‍...
- Advertisement -