Tue, Apr 30, 2024
31.3 C
Dubai

Daily Archives: Mon, Apr 5, 2021

Shashi Tharoor tries to 'warn' Elon Musk

വർഗീയത പറഞ്ഞ് വോട്ട് പിടിക്കലാണ് ബിജെപിയുടെ നയം; ശശി തരൂർ

തിരുവനന്തപുരം: വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നതാണ് ബിജെപിയുടെ നയമെന്നും, സംസ്‌ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരം​ഗമാണെന്നും ശശി തരൂർ എംപി. സർവേഫലം അല്ല നാട്ടിലെ സ്‌ഥിതി. പത്തുദിവസത്തിനുള്ളിൽ ഇവിടെ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം...
Country Will Not Have To Wait Too Long For COVID-19 Vaccine: PM Modi

കോവിഡിന്റെ രണ്ടാം തരംഗം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. എപ്രിൽ 8 വ്യാഴാഴ്‌ചയാണ് യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുന്നത്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്...
maoist encounter chhattisgarh

ഛത്തീസ്ഗഡില്‍ കാണാതായ ജവാന്‍ മാവോയിസ്‌റ്റ് തടങ്കലിൽ

ന്യൂഡെൽഹി: ഛത്തീസ്ഗഡില്‍ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്‌റ്റ് തടങ്കലിലെന്ന് റിപ്പോർട്. ജവാന്‍ തങ്ങളുടെ കസ്‌റ്റഡിയിൽ ഉണ്ടെന്ന് മാവോയിസ്‌റ്റുകള്‍ പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അതേസമയം, ഛത്തീസ്ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തിൽ നിലപാട് കടുപ്പിക്കുകയാണ് കേന്ദ്ര...
Covid Report Kerala

രോഗബാധ 2357, രോഗമുക്‌തി 1866, മരണം 12

തിരുവനന്തപുരം: ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 5.86 ആണ്. ഇന്നലെ ആകെ സാമ്പിൾ പരിശോധന 45,171ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 40,191 ആണ്. ഇതിൽ രോഗബാധ 2357 പേർക്കാണ് സ്‌ഥിരീകരിച്ചത്‌....
rafale-dassault

റഫാലിൽ പുതിയ വെളിപ്പെടുത്തൽ; ഇടനിലക്കാരന് ഒരു മില്യൺ യൂറോ നൽകിയതായി ഫ്രഞ്ച് മാദ്ധ്യമം

ന്യൂഡെൽഹി: റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാദ്ധ്യമം മീഡിയാപാർട്ട് . കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യയിലെ...
Malabarnews_umrah

റമദാനിൽ ഉംറ തീർഥാടകരെ വരവേൽക്കാൻ മക്കയിൽ ഒരുക്കം തുടങ്ങി

റിയാദ്: റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്​, ഉംറ സഹമന്ത്രി അബ്​ദുൽ ഫത്താഹ്​ മുശാത്​ പറഞ്ഞു. ഉംറ സീസണിലേക്ക്​ വേണ്ട അടിസ്‌ഥാന ആരോഗ്യ നിബന്ധനകൾ നിശ്‌ചയിച്ചിട്ടുണ്ട്​. തീർഥാടകരുടെ യാത്രക്ക്​ എഴുനൂറോളം ബസുകളുണ്ടാകും​....
Aritha_babu

ആരിഫ് എംപിയുടെ പരാമർശം വേദനിപ്പിച്ചു; പ്രതികരിച്ച് അരിത

കായംകുളം: ആലപ്പുഴ എംപി എഎം ആരിഫ് തനിക്കെതിരെ നടത്തിയ പ്രസ്‌താവന ഏറെ വിഷമിപ്പിച്ചെന്ന് കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബു. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമർശം...
vv rameshan

‘ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും’; മഞ്ചേശ്വരത്തെ ഇടതു സ്‌ഥാനാർഥി

കാസർഗോഡ്: മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്‌ഥാനാർഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും എന്നും വിവി രമേശൻ പറഞ്ഞു. യുഡിഎഫിന് വോട്ട്...
- Advertisement -