Sun, Apr 28, 2024
28.1 C
Dubai

Daily Archives: Tue, Apr 13, 2021

kumbh mela

നിയന്ത്രണങ്ങൾ വകവെക്കാതെ കുംഭമേള; ഷാഹി സ്‌നാന് പങ്കെടുത്ത നൂറിലേറെ പേർക്ക് കോവിഡ്

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി കുംഭമേള. ചടങ്ങിന് മുന്നോടിയായുള്ള ഷാഹി സ്‌നാന് പങ്കെടുത്ത 102 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. കോവിഡ്...
bengal_polls

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; മുർഷിദാബാദിൽ നിന്നും 14 ബോംബുകൾ കണ്ടെത്തി 

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നിന്നും തിങ്കളാഴ്‌ച 14 ക്രൂഡ് ബോംബുകൾ കണ്ടെടുത്തതായി പോലീസ്. ഏപ്രിൽ 17ന് നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. നേരത്തെ ഏപ്രിൽ 10ന്...

കെ-ഫോൺ; ജില്ലയിലെ ആദ്യഘട്ട കേബിൾ ശൃംഖല പൂർത്തിയാവുന്നു

കൽപ്പറ്റ: സംസ്‌ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ട ലൈൻ വലിക്കൽ ജില്ലയിൽ പൂർത്തിയാകുന്നു. ഇതുവരെ 400 കിലോമീറ്ററോളം ലൈൻ വലിച്ചു കഴിഞ്ഞു. കണിയാമ്പറ്റ, കൽപ്പറ്റ, മീനങ്ങാടി, കൂട്ടമുണ്ട സബ്‌സ്‌റ്റേഷൻ പരിധിയിലാണ്‌ കേബിൾ ശൃംഖല...

തൃശൂർ പൂരം നടത്തിപ്പ്; നിർണായക യോഗം ഇന്ന്

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് നിർണായക യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30നാണ് ചീഫ് സെക്രട്ടറി തല യോഗം ചേരുക. പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. കോവിഡ്...
maharashtra_covid

മഹാരാഷ്‌ട്രയില്‍ ഫൈവ് സ്‌റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കാൻ തീരുമാനം

മുംബൈ: കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്‌ചാത്തലത്തില്‍ മുംബൈയില്‍ ഫൈവ് സ്‌റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കി മാറ്റുന്നു. അടുത്ത അഞ്ചോ ആറോ ആഴ്‌ചക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്‌റ്റാര്‍,...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും

ന്യൂഡെൽഹി: രാജ്യത്തെ 24ആം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ച് ഇന്നലെയാണ് രാഷ്‌ട്രപതി...
kt jaleel

ലോകായുക്‌ത വിധി; ജലീലിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്‌ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്‌ത ഉത്തരവിനെതിരെ കെടി ജലീൽ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നും ഇതിലെ തുടർ നടപടികൾ...
world covid update

ആശ്വാസമില്ല; ലോകത്ത് 13.72 കോടിയും പിന്നിട്ട് കോവിഡ് ബാധിതർ

ന്യൂയോര്‍ക്ക്: 13.72 കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. രോഗമുക്‌തി നേടിയവരുടെ എണ്ണം 11 കോടി ആയി ഉയര്‍ന്നപ്പോൾ മരണസംഖ്യ 29.58 ലക്ഷം...
- Advertisement -