Fri, May 3, 2024
30 C
Dubai

Daily Archives: Sat, May 8, 2021

kuwait news

കർഫ്യൂ ലംഘനം; കുവൈറ്റിൽ വിദേശികൾ ഉൾപ്പടെ 11 പേർ പിടിയിൽ

കുവൈറ്റ് : കർഫ്യൂ ലംഘിച്ചതിന് വിദേശികൾ ഉൾപ്പടെ 11 പേരെ അറസ്‌റ്റ് ചെയ്‌ത്‌ കുവൈറ്റ്. 3 സ്വദേശികളും 8 വിദേശികളുമാണ് അറസ്‌റ്റിലായത്‌. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് 3 പേരെയും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന്...

അസം മുഖ്യമന്ത്രിസ്‌ഥാനം; നേതാക്കളുമായി ബിജെപി കേന്ദ്രനേതൃത്വം ചർച്ച നടത്തി

ഗുവാഹത്തി: അസമിലെ മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള സമവായത്തിനായി മുൻ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായും ബിജെപി നേതാവും എംഎൽഎയുമായ ഹിമന്ദ ബിശ്വ ശര്‍മ്മയുമായും മുതിര്‍ന്ന നേതാക്കള്‍ ചർച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര...
malabarnews-uddhav

ഇന്ത്യ അതിജീവിക്കുന്നതിന് കാരണം നെഹ്‌റു-ഗാന്ധി കുടുംബം; മോദി സർക്കാരിനെതിരെ ശിവസേന

മുംബൈ: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. കോവിഡ് വ്യാപനത്തിൽ രാജ്യം പിടയുമ്പോഴും കോടികൾ ചിലവഴിച്ച് നടത്തുന്ന സെൻട്രൽ വിസ്‌താ പദ്ധതിക്ക് എതിരെയാണ് ശിവസേന വിമർശനം ഉന്നയിച്ചത്. കോവിഡ് തീർത്ത പ്രതിസന്ധി...

ഇന്ധനവില വർധനവിലൂടെ കേന്ദ്രം നടത്തുന്നത് തീവെട്ടിക്കൊള്ള; എ വിജയരാഘവൻ

തിരുവനന്തപുരം: കോവിഡ്‌ അതിവ്യാപനത്തില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്‌ തീവെട്ടിക്കൊള്ളയാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍. ഭൂരിപക്ഷം സംസ്‌ഥാനങ്ങളും ലോക്ക്‌ഡൗണിലേക്ക്‌ പോകുകയാണ്‌. പലര്‍ക്കും തൊഴില്‍പോലുമില്ല. ജനങ്ങള്‍ ഇത്രയേറെ ദുരിതമനുഭവിക്കുമ്പോള്‍...
pinarayi vijayan

രണ്ടാം എൽഡിഎഫ് സർക്കാർ സത്യപ്രതിജ്‌ഞ; സെൻട്രൽ സ്‌റ്റേഡിയത്തിൽ കോവിഡ് മാനദണ്ഡങ്ങളോടെ

തിരുവനന്തപുരം : സംസ്‌ഥാനത്ത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഈ മാസം 20ആം തീയതി സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ച് നടക്കും. നിലവിലത്തെ സാഹചര്യത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും...
Harsh Vardhan_malabar news

‘രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്‌ചയായി ഒരു കോവിഡ് കേസ് പോലുമില്ല’; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട്...
Covid Report Kerala

കോവിഡ്: രോഗം 41,971, സമ്പർക്കം 92.11%, പോസിറ്റിവിറ്റി 28.25%, മരണം 64

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,48,546 ആണ്. ഇതിൽ രോഗബാധ 41971 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 27,456 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 64 പേർക്കാണ്. ഇന്നത്തെ...

ഓക്‌സിജന്‍ ക്ഷാമം; തിരുവനന്തപുരം ആര്‍സിസിയില്‍ ശസ്‌ത്രക്രിയകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: റീജിയണൽ കാന്‍സര്‍ സെന്ററില്‍ ഓക്‌സിജന്‍ ക്ഷാമം. ഇന്ന് എട്ട് ശസ്‌ത്രക്രിയകള്‍ മാറ്റിവെച്ചു. സിലിണ്ടര്‍ വിതരണത്തിലെ അപാകതയാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം. ഒരു സിലിണ്ടര്‍ പോലും ലഭിക്കാതെ വന്നതിനാലാണ് ഇന്ന് ശസ്‌ത്രക്രിയകള്‍ മുടങ്ങിയത്. ഒരു...
- Advertisement -