Fri, May 3, 2024
31.2 C
Dubai

Daily Archives: Tue, May 11, 2021

mamata banerjee1_malabar news

വ്യാജ വാർത്തകൾ; സോഷ്യൽ മീഡിയക്ക് മമതയുടെ കടിഞ്ഞാൺ; ബിജെപി നേതാക്കൾക്കെതിരെ കേസ്

കൊൽക്കത്ത: ബംഗാളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തെ മുഖ്യമന്ത്രി മമതാ ബാനർജി സ്വാഗതം ചെയ്‌തത്‌. എന്നാൽ, തുടർച്ചയായി മൂന്നാം തവണ മുഖ്യമന്ത്രിയായി...

ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിഞ്ഞു; ആശങ്ക

ന്യൂഡെൽഹി: ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നു. ബീഹാറിലെ ബക്‌സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്‌ച ബക്‌സറിൽ നിന്ന് നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഒഴുകി...
heavy rain and wind

അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്

ന്യൂഡെൽഹി: അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം 16ഓടെ...
high court

എത്ര ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ടെന്ന് വ്യക്‌തമാക്കണം; സർക്കാരിന് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: കോവിഡ് വാക്‌സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. കേരളത്തിൽ വാക്‌സിൻ സ്‌റ്റോക്കിന്റെ വിശദാംശങ്ങള്‍ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. സ്‌റ്റോക്ക് വെളിപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കാൻ...

ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടം

കാസർഗോഡ്: ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മൂന്ന് നാട്ടുകാരെ പോലീസ് അകാരണമായി കസ്‌റ്റഡിയിൽ എടുത്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറു കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പോലീസ് വാഹനം തടഞ്ഞ...

മറനീക്കി അസമത്വം; സമ്പന്ന രാജ്യങ്ങൾക്ക് ലഭിച്ചത് 83 ശതമാനം വാക്‌സിനെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലും ലോക ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഇനിയും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ലോക ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് 83...

കുട്ടമ്പുഴയിൽ ആദിവാസി കുടുംബങ്ങളെ ഊര് വിലക്കിയതായി പരാതി

കൊച്ചി: എറണാകുളം കുട്ടമ്പുഴ മേട്നാപ്പാറ ആദിവാസി കുടിയിൽ ഊര് മൂപ്പനടക്കം 3 കുടുംബങ്ങളെ ഊര് വിലക്കിയതായി പരാതി. ആദിവാസി നിയമങ്ങള്‍ ലംഘിച്ച് വിവാഹിതരായ കുടുംബത്തെ പിന്തുണച്ചതിനാണ് വിലക്ക്. എസ്‌ടി പ്രൊമോട്ടറുടെ സാന്നിധ്യത്തിലായിരുന്നു ശിക്ഷാ...
pappu-yadav

കോവിഡ് പ്രോട്ടോകോൾ ലംഘനം; പപ്പു യാദവിനെ അറസ്‌റ്റ്‌ ചെയ്‌തു

പാറ്റ്ന: ജന്‍ അധികാര്‍ നേതാവും മുന്‍ എംപിയുമായ പപ്പു യാദവിനെ അറസ്‌റ്റ് ചെയ്‌തതായി റിപ്പോര്‍ട്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടിനു പുറത്തിറങ്ങുകയും ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും...
- Advertisement -