Tue, Apr 30, 2024
31.3 C
Dubai

Daily Archives: Tue, May 18, 2021

രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിൽ 4,329 മരണം, 2,63,533 രോഗബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 2,63,533 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്...

രൗദ്രഭാവം പൂണ്ട് ടൗട്ടെ; ഗുജറാത്തിൽ കനത്ത മഴ തുടരുന്നു

ഗാന്ധിനഗർ: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരം തൊട്ടു. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ഗുജറാത്തിൽ നാശനഷ്‌ടങ്ങൾ വിതച്ചു. സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുകയാണ്. ശക്‌തമായ മഴയെ തുടർന്ന്...

ഐഎംഎ മുൻ പ്രസിഡണ്ട് ഡോ. കെകെ അഗര്‍വാള്‍ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും പത്‌മശ്രീ ജേതാവുമായ ഡോ. കെകെ അഗര്‍വാള്‍ കോവിഡ് ബാധിച്ചു മരിച്ചു. തിങ്കളാഴ്‌ച രാത്രിയോടെ ആയിരുന്നു അന്ത്യം. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ അദ്ദേഹം...

ടൗട്ടെ ചുഴലിക്കാറ്റ്; 9 വീടുകൾ പൂർണമായും തകർന്നു, 135.48 ലക്ഷത്തിന്റെ കൃഷിനാശം

കാസർഗോഡ് : സംസ്‌ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും ജില്ലയിൽ 135.48 ലക്ഷത്തിന്റെ കൃഷിനാശം ഉണ്ടായി. ജില്ലയിലെ 2,208 കർഷകർക്കാണ് കൃഷിനാശം ഉണ്ടായത്. ഇവരുടെ 183.86...

കാനറ ബാങ്ക് തട്ടിപ്പ്; പ്രതിയുടെ അക്കൗണ്ട് കാലി

പത്തനംതിട്ട: കാനറ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി വിജീഷ് വർഗീസിന്റെ അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടെത്തൽ. അക്കൗണ്ട് മരവിപ്പിക്കും മുൻപ് അക്കൗണ്ടിൽ നിന്നും...
ramesh chennithala

പ്രതിപക്ഷ നേതാവ് ആര്; കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്‌ജുന ഖാർഗെ, വി വൈത്തിലിംഗം എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരട്ടെ എന്നാണ്...

പാൽ സംഭരണം വെട്ടിക്കുറച്ച് മിൽമ; ഇന്ന് മുതൽ മലബാറിൽ നിന്നും ഉച്ചക്ക് ശേഷം ശേഖരിക്കില്ല

പാലക്കാട് : ലോക്ക്ഡൗണിനെ തുടർന്ന് പാൽ വിപണനം കുറഞ്ഞ സാഹചര്യത്തിൽ മലബാർ മേഖലയിൽ നിന്നുള്ള പാൽ സംഭരണം വെട്ടിച്ചുരുക്കി മിൽമ. ഇതോടെ ഇന്ന് മുതൽ മലബാർ മേഖലയിൽ നിന്നും മിൽമ ഉച്ച കഴിഞ്ഞുള്ള...

ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 38.8 ശതമാനമായി കുറഞ്ഞു

മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസി ജനസംഖ്യയിൽ വലിയ കുറവ് ഉണ്ടായതായി റിപ്പോർടുകൾ. നിലവിൽ 38.8 ശതമാനമാണ് ഒമാനിലെ പ്രവാസി ജനസംഖ്യ. മെയ് 15ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണിത്. മാർച്ച് അവസാനം വരെ...
- Advertisement -