Sun, Apr 28, 2024
30.1 C
Dubai

Daily Archives: Fri, Jun 11, 2021

കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; മട്ടന്നൂരിൽ പരിശോധന കർശനമാക്കും

കണ്ണൂർ : കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മട്ടന്നൂർ നഗരസഭാ പരിധിയിൽ പരിശോധന കൂട്ടാൻ നിർദ്ദേശം നൽകി നഗരസഭാ അധികൃതർ. വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, ബാങ്ക്...
Gold Seized In Malappuram

സ്വർണവിലയിൽ വർധന; പവന് 240 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന്റെ വിലയിൽ 240 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 36,880 രൂപയായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ...
BJP leaders to visit Muttil

മരംമുറി വിവാദം; സജീവമായി ഇടപെടാൻ ബിജെപി, മുതിർന്ന നേതാക്കൾ ഇന്ന് മുട്ടിലിൽ

കൽപ്പറ്റ: മുട്ടിൽ മരംമുറി വിവാദത്തിൽ സജീവമായി ഇടപെടാനുറച്ച്‌ ബിജെപി. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഇന്ന് മുട്ടിലിൽ എത്തും. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, എംടി രമേശ് എന്നീ നേതാക്കളാണ്...
covid update-india

തുടർച്ചയായി 4ആം ദിവസവും രോഗബാധ 1 ലക്ഷത്തിൽ താഴെ; രാജ്യത്ത് 91,702 പുതിയ കോവിഡ് കേസുകൾ

ന്യൂഡെൽഹി : രാജ്യത്ത് തുടർച്ചയായി 4ആം ദിവസവും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 91,702 ആണ്. ഇതോടെ...
Pavlyuchenkova_Krejčíková

ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനൽ; പവ്ള്യുചെങ്കോവയും ക്രസികോവയും ഏറ്റുമുട്ടും

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗം സിംഗിൾസ് ഫൈനൽ പോരാട്ടത്തിൽ റഷ്യൻ താരം അനസ്‌താനിയാ പവ്ള്യുചെങ്കോവയും ചെക്ക് താരം ബർബോറ ക്രസികോവയും ഏറ്റുമുട്ടും. നാളെയാണ് മൽസരം. സെമി ഫൈനലിൽ സ്‌ളൊവേനിയൻ താരം തമറ...
YEDIYURAPPA

യെദിയൂരപ്പ തുടരും; കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന് വിലയിരുത്തൽ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് മാറ്റുന്നത് സംബന്ധിച്ച് അവസാന നിമിഷംവരെ ആലോചിച്ച ശേഷമാണ് കേന്ദ്ര നേതൃത്വം പുതിയ നിലപാട് സ്വീകരിച്ചത്. നിലവിലെ പാർട്ടി...

മംഗലം ഡാം തുറന്നു; ജില്ലയിൽ കൃഷിപ്പണികൾ ആരംഭിച്ചു

പാലക്കാട് : മംഗലം ഡാം തുറന്നതോടെ ജില്ലയിലെ മലയോര മേഖലകളിൽ കൃഷിപ്പണികൾ സജീവമായി. ആവശ്യത്തിന് മഴ ലഭിക്കാഞ്ഞതിനെ തുടർന്ന് കൃഷി ചെയ്യാൻ കർഷകർ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് മംഗലം ഡാം തുറക്കാൻ തീരുമാനമായത്. തുടർന്ന്...

അടുത്ത 3 ദിവസം കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത 3 ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 12, 13, 14 തീയതികളിൽ സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച്...
- Advertisement -