Thu, May 2, 2024
24.8 C
Dubai

Daily Archives: Wed, Jun 23, 2021

Jayaram,-Shane-Nigam on Vismaya's death

വിസ്‌മയ ഉൾപ്പടെ ആത്‍മഹത്യ ചെയ്‌തത്‌ മൂന്ന് യുവതികൾ; പ്രതികരിച്ച് ജയറാമും ഷെയ്‌നും

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സമാന രീതിയിൽ മൂന്ന് യുവതികളാണ് സംസ്‌ഥാനത്ത് മരണപ്പെട്ടത്. കൊല്ലം ശാസ്‌താംകോട്ടയിൽ വിസ്‌മയ, തിരുവനന്തപുരം വെങ്ങാനൂരിൽ അർച്ചന, ആലപ്പുഴ വള്ളികുന്നത്ത് സുചിത്ര എന്നിവരാണ് മരിച്ചത്. ഇതിന് പിന്നാലെ വലിയ...
ramanattukara-accident

രാമനാട്ടുകര അപകടം; സംഘത്തലവൻ അപകടം നടന്നയുടൻ രക്ഷപ്പെട്ടു

കോഴിക്കോട്: രാമനാട്ടുകരയിൽ വാഹനാപകടം നടന്ന സ്‌ഥലത്ത് നിന്ന് സ്വര്‍ണക്കവര്‍ച്ചാ സംഘത്തലവന്‍ സൂഫിയാന്‍ രക്ഷപ്പെട്ടത് അപകടം നടന്ന ഉടൻ തന്നെയെന്ന് പോലീസ് കണ്ടെത്തല്‍. കൂട്ടാളികള്‍ അപകടത്തില്‍പ്പെട്ടത് അറിഞ്ഞ് സൂഫിയാന്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇയാൾ രക്ഷപ്പെടാന്‍...
Covid India

കോവിഡ് ഇന്ത്യ; 68,817 രോഗമുക്‌തി, 50,848 രോഗബാധ, 1,358 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,00,28,709 ആയി. 68,817 ആളുകൾ...
chinease-vaccine-not effective

ചൈനീസ് വാക്‌സിനെ ആശ്രയിച്ച രാജ്യങ്ങളിൽ കോവിഡ് ബാധ ഉയരുന്നു; റിപ്പോർട്

ന്യൂയോർക്ക്: കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനും ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുമായി എളുപ്പത്തിൽ ലഭ്യമായിരുന്ന ചൈനീസ് വാക്‌സിനെ ആശ്രയിച്ചിരുന്ന രാജ്യങ്ങളിൽ ഇപ്പോൾ കോവിഡ് ബാധ വർധിക്കുകയാണെന്ന് റിപ്പോർട്. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്...
KK Shailaja Visits Vismaya's House

വിസ്‌മയയുടെ വീട് സന്ദർശിച്ച് കെകെ ശൈലജ

കൊല്ലം: ശാസ്‌താംനടയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്‌മയയുടെ നിലമേല്‍ കൈതോടുള്ള വീട് സന്ദര്‍ശിച്ച് മുന്‍ മന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ. വിസ്‌മയ നേരിട്ടത് കടുത്ത അവഹേളനവും...
Thrissur-Quarry-Blast- crime branch will investigate

തൃശൂർ പാറമട സ്‌ഫോടനം; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തൃശൂർ: വാഴക്കോട് പാറമടയിലുണ്ടായ സ്‌ഫോടനം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് അഞ്ചംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സ്‌ഫോടക വസ്‌തുക്കൾ കൂട്ടിയിട്ട് കത്തിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറു മാസമായി പ്രവർത്തിക്കാത്ത ക്വാറിയിൽ...
Dr_Randeep_Guleria

കൊവാക്‌സിൻ സെപ്റ്റംബറോടെ കുട്ടികൾക്ക് നൽകാൻ കഴിയും; ഡോ. രൺദീപ് ഗുലേറിയ

ന്യൂഡെൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനായ ഭാരത് ബയോടെക്കിന്റെ 'കോവാക്‌സിൻ' സെപ്റ്റംബറോടെ കുട്ടികൾക്കായി ലഭ്യമാകുമെന്ന് ഡെൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ്...
Qatar covid violation

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 277 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 277 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടപടിയെടുത്തു. നിയമലംഘകരെ പിടികൂടാന്‍ കർശനമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്. പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് കഴിഞ്ഞ ദിവസം പിടിയിലായ 277 പേരില്‍...
- Advertisement -