Fri, May 10, 2024
26.8 C
Dubai

Daily Archives: Wed, Jul 21, 2021

malappuram news

പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്‌ഥാപനങ്ങൾക്ക് നോട്ടീസ്

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്‌ഥാപനങ്ങൾക്കെതിരെ നോട്ടീസ്. പൊതു വിതരണ വകുപ്പ് അധികൃതർ താലൂക്കിലെ കടകളിൽ നടത്തിയ പരിശോധനയിൽ വിലവിവരം പ്രദർശിപ്പിക്കാത്ത 12 കടകൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അവശ്യ സാധനങ്ങൾക്ക് അമിത...
msme-companies shutdown in india

രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ

ന്യൂഡെൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികളെന്ന് റിപ്പോർട്. സാമ്പത്തിക മാന്ദ്യത്തോടൊപ്പം കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു....
kerala-gold price

സ്വർണവില താഴോട്ട്; പവന് 280 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട്...
Karuvannur Co-operative Bank scam

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ജോയിന്റ് രജിസ്ട്രാർ റിപ്പോർട് സമർപ്പിച്ചു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജോയിന്റ് രജിസ്ട്രാർ റിപ്പോർട് സമർപ്പിച്ചു. സഹകരണ രജിസ്ട്രാർക്കാണ് റിപ്പോർട് സമർപ്പിച്ചത്. അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാൻ സഹകരണ രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട് പരിശോധിച്ച ശേഷമാകും തുടർ നടപടി....
Vadakkanjeri Bridge

വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു

വടക്കഞ്ചേരി: നിർമാണത്തിലെ അപാകത മൂലം അടച്ചിട്ട മണ്ണൂത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു കൊടുത്തു. പാലം അടച്ചിട്ട് നിർമാണ പ്രവൃത്തികൾ നടത്തുകയായിരുന്നു. 420 മീറ്റർ നീളമുള്ള പാലത്തിന്റെ 23 സ്‌ഥലങ്ങളിൽ...
ananya-kumari-akex-death

അനന്യ കുമാരിയുടെ മരണം; ആരോപണ വിധേയനായ ഡോക്‌ടറുടെ മൊഴിയെടുക്കും

കൊച്ചി: ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ആക്‌ടിവിസ്‌റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്‌ടറുടെ മൊഴിയെടുക്കും. സംഭവത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്‌മ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രി...

കർഷകരുടെ പാർലമെന്റ് മാർച്ചിന് നാളെ തുടക്കം

ഡെൽഹി: ഡെൽഹിയിൽ സമരം തുടരുന്ന കർഷകരുടെ പാർലമെന്റ് മാർച്ച് നാളെ ആരംഭിക്കും. മൂൻകൂട്ടി നിശ്‌ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. ഇതിനായുള്ള ഒരുക്കങ്ങൾക്ക് കർഷക സംഘടനകൾ തുടക്കം കുറിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക...
Minority Scholarship; palayam imam expressed concern

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഭിന്നത പടർത്തരുതെന്ന് പാളയം ഇമാം

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവെക്കുമ്പോള്‍ അത് സമൂഹത്തിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന നിലയിലേക്ക് വളരരുതെന്ന് പാളയം ഇമാം. ബലിപെരുന്നാള്‍ സന്ദേശത്തിലായിരുന്നു ഡോ. വിപി സുഹൈബ് മൗലവി വിഷയത്തില്‍ അഭിപ്രായം...
- Advertisement -