Fri, May 3, 2024
31.2 C
Dubai

Daily Archives: Fri, Aug 13, 2021

Union Minister to Kerala

കോവിഡ് പ്രതിരോധം നേരിട്ട് വിലയിരുത്താൻ കേന്ദ്രമന്ത്രി കേരളത്തിലേക്ക്

ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഈ മാസം 16,17 തീയതികളിലാണ് കേന്ദ്രമന്ത്രിയടങ്ങുന്ന സംഘം കേരളത്തിൽ എത്തുക. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ്...
kerala-covid vaccination

കണ്ടെയ്ൻമെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിൻ; മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ൻമെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്‌സിനേറ്റ്...
cyrus-poonawala against vaccine mixing

‘വാക്‌സിൻ മിക്‌സിങ്’ ശരിയായ രീതിയല്ലെന്ന് സൈറസ് പൂനാവാല

ന്യൂഡെൽഹി: രണ്ട് വ്യത്യസ്‌ത കോവിഡ് വാക്‌സിനുകള്‍ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്ന നടപടിയോട് യോജിപ്പില്ലെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സൈറസ് പൂനാവാല. വാക്‌സിന്‍ മിശ്രിതത്തിന് താൻ എതിരാണെന്നും, അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം...
Supreme_Court

നടി ആക്രമിക്കപ്പെട്ട കേസ്; സമയം നീട്ടി നൽകണമെന്ന ആവശ്യം സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി നൽകിയ അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം കൂടി...
Wood-Smuggling General Hospital

മുട്ടിൽ മരംമുറി; പ്രതികളെ സഹായിച്ച സെക്ഷൻ ഓഫിസറെ സസ്‌പെൻഡ്‌ ചെയ്‌തു

വയനാട്: മുട്ടിൽ മരംമുറി സമയത്ത് ഫോറസ്‌റ്റ് സെക്ഷൻ ഓഫിസറായിരുന്ന ബിപി രാജുവിനെ സസ്‌പെൻഡ്‌ ചെയ്‌തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത്‌ പ്രതികളെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ഡികെ...
Covid Nasal Vaccine

കോവിഡിനെതിരെ നേസൽ വാക്‌സിൻ; ആദ്യഘട്ട പരീക്ഷണം വിജയകരം

മുംബൈ: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധത്തിനുള്ള നേസൽ വാക്‌സിന്റെ (മൂക്കിലൂടെ നൽകുന്ന വാക്‌സിൻ) ആദ്യഘട്ട പരീക്ഷണം വിജയകരം. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. മൂക്കിലൂടെ തുള്ളിമരുന്നായി നല്‍കുന്ന നേസല്‍ വാക്‌സിന്‍...

കണ്ണൂർ കലക്‌ടറേറ്റിന് മുൻപിലെ സമരപന്തൽ അഴിപ്പിച്ച് പോലീസ്

കണ്ണൂർ: കലക്‌ടറേറ്റിന് മുൻപിൽ കെട്ടിയ സമരപന്തൽ പോലീസ് അഴിച്ചു മാറ്റി. കലക്‌ടർ ടിവി സുഭാഷിന്റെ നിർദ്ദേശ പ്രകാരമാണ് പോലീസ് നടപടി. വെള്ളിയാഴ്‌ച രാവിലെ ഒൻപതു മണിയോടെയാണ് കലക്‌ടറേറ്റിന് മുൻപിലെ സ്‌ഥിരം സമരപന്തൽ പോലീസ്...
world-organ-donation-day

ലോക അവയവദാന ദിനം; കേരളത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ സംസ്‌ഥാനത്തിന്റെ അവയവദാന മേഖലയ്‌ക്ക്‌ ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവയവം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ സങ്കീര്‍ണവും ചിലവേറിയതും മറ്റ് ശസ്‌ത്രക്രിയകളില്‍ നിന്ന് വ്യത്യസ്‌തവുമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി...
- Advertisement -