Thu, May 2, 2024
23 C
Dubai

Daily Archives: Thu, Aug 26, 2021

അടച്ചിട്ടതിൽ പ്രതിഷേധം; സൂചിപ്പാറ വെള്ളച്ചാട്ടം തുറന്നു

കൽപ്പറ്റ: വനം വകുപ്പിന് കീഴിലെ സൂചിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടെ പ്രവേശിപ്പിക്കേണ്ട സഞ്ചാരികളുടെ എണ്ണവുമായി ബന്ധപ്പെട്ട കേസ് ഒരാഴ്‌ച മുമ്പാണ് ഹൈക്കോടതി തീർപ്പാക്കിയിരുന്നത്. എന്നാൽ, കോടതി വിധി...
pj-joseph-against-kpcc-report

തിരഞ്ഞെടുപ്പ് തോൽവി; കെപിസിസി റിപ്പോർട്ടിൽ കേരള കോൺഗ്രസിന് അതൃപ്‌തി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കെപിസിസി റിപ്പോർട്ടിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്‌തി. മധ്യ തിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം ജോസ് കെ മാണി മുന്നണി വിട്ടത് മൂലമാണെന്ന കണ്ടെത്തലാണ്...
covid-india

കോവിഡ് ഇന്ത്യ; രോഗികൾ 46,164, ഭൂരിഭാഗവും കേരളത്തിൽ

ന്യൂഡെൽഹി: ഒരിക്കൽ കൂടി ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേർക്കാണ് രാജ്യത്ത് രോഗബാധ ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങൾ 600ന് മുകളിൽ...
Nipah- containment zone

ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു

കാസർഗോഡ്: ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ മാസം 18 മുതൽ 24 വരെയുള്ള പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്‌ളൂഐപിആർ) നിരക്കിന്റെ അടിസ്‌ഥാനത്തിലാണ്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ,...
Delhi Univercity

ദളിത് എഴുത്തുകാരുടെ രചനകള്‍ നീക്കം ചെയ്‌ത് ഡെല്‍ഹി സര്‍വകലാശാല

ന്യൂഡെല്‍ഹി: ദളിത് എഴുത്തുകാരുടെ രചനകള്‍ ഇംഗ്ളീഷ് സിലബസില്‍ നിന്ന് ഡെല്‍ഹി സര്‍വകലാശാലയുടെ മേല്‍നോട്ട സമിതി നീക്കം ചെയ്‌തതായി റിപ്പോർട്. പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ രചനകളാണ് നീക്കം ചെയ്‌തത്‌....

സ്വകാര്യ വ്യക്‌തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345.5 കിലോ പച്ചരി പിടികൂടി

ഇരിട്ടി: റേഷൻ കടയിൽ നിന്ന് സ്വകാര്യ വ്യക്‌തിയുടെ ഗോഡൗണിലേക്ക് കടത്തിയ പച്ചരി പിടികൂടി. വള്ളിത്തോട് 93 ആം നമ്പർ റേഷൻ കടയിൽ നിന്ന് കടത്തിയ 345.5 കിലോ പച്ചരിയാണ് ഇരിട്ടി താലൂക്ക് സപ്ളൈ...
neyrn-munich-german-cup

ജർമൻ കപ്പ്; ഒരു ഡസൻ ഗോളുകൾ അടിച്ചുകൂട്ടി ബയേണിന് വിജയം

മ്യൂണിക്ക്: ജർമൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് പടുകൂറ്റൻ ജയം. മടക്കമില്ലാത്ത 12 ഗോളുകൾക്കാണ് ബ്രെമർ എസ്‌വിയെ ബയേൺ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജർമൻ ടീം ഇത്തരമൊരു ജയം...

നമ്പർ പ്‌ളേറ്റിന് പകരം ‘ജസ്‌റ്റ് മാരീഡ്’ സ്‌റ്റിക്കർ; പോലീസ് പിഴ ചുമത്തി

തിരൂരങ്ങാടി: ആഡംബരക്കാരിന്റെ നമ്പർ മാറ്റി പകരം 'ജസ്‌റ്റ് മാരീഡ്' എന്ന സ്‌റ്റിക്കർ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് പിഴ. ദേശീയ പാതയിലെ വെന്നിയൂരിന് സമീപത്തുനിന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാറിനെതിരെ നടപടിയെടുത്തത്....
- Advertisement -