Tue, May 7, 2024
36.2 C
Dubai

Daily Archives: Wed, Sep 8, 2021

strike

വാക്‌സിൻ വിതരണത്തിൽ ക്രമക്കേട്; മലപ്പുറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം

മലപ്പുറം: ജില്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം. കോവിഡ് വാക്‌സിൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ചാണ് മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗ് ഭരണസമിതിയുള്ള പഞ്ചായത്ത് പ്രസിഡണ്ടുമാർ പ്രതിഷേധം നടത്തിയത്. കളക്റ്ററേറ്റിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജനസംഖ്യാനുപാതികമായി...
financial dispute; Negotiations with the Center failed - Finance Minister

വരും വർഷങ്ങളിൽ കേരളത്തിന്റെ സാമ്പത്തിക സ്‌ഥിതി ഗുരുതരമാകും; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതത്തില്‍ ഉണ്ടാകുന്ന കുറവ് സംസ്‌ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ലോക്ക്ഡൗണ്‍ കാലത്തെ വരുമാന...
cpm-kerala

തിരഞ്ഞെടുപ്പ് വീഴ്‌ച; കടുത്ത നടപടിയില്ല, വിശദീകരണം തേടി ജില്ലാ കമ്മിറ്റി

കൊച്ചി: തിരഞ്ഞെടുപ്പ് വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കാതെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. സംഘടനാ സമ്മേളനങ്ങൾ അടുത്തിരിക്കെ നടപടി വിശദീകരണത്തിൽ മാത്രം ഒതുക്കിയിരിക്കുകയാണ് കമ്മിറ്റി. തൃപ്പൂണിത്തുറ, കൂത്താട്ടുകുളം, വൈറ്റില ഏരിയ സെക്രട്ടറിമാർ...
nipah virus-spread-kerala

നിപ; മറ്റ് സംസ്‌ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡെൽഹി: നിപയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറമെ മറ്റ് സംസ്‌ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം. തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നിപ സാഹചര്യങ്ങൾ സംസ്‌ഥാനങ്ങൾ സൂഷ്‌മമായി വിലയിരുത്തണമെന്നും കോവിഡ്...
Rabia Saifi_Murder

റാബിയയുടെ കൊലപാതകം; നീതിതേടി പ്രതിഷേധം ശക്‌തം

ന്യൂഡെൽഹി: ലജ്‌പത്‌ നഗർ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്‌ഥയായ റാബിയ സെയ്‌ഫിയുടെ കൊലപാതകത്തിൽ ജനരോഷം ഉയരുന്നു. ഡെൽഹിക്ക് പുറമേ യുപി, ഉത്തരാഖണ്ഡ്, ബിഹാർ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും റാബിയയ്‌ക്ക് നീതിതേടി പ്രതിഷേധം...
muslim league-maha-rally

മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് മലപ്പുറത്ത് ചേരും

മലപ്പുറം: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പത്ത് മണിക്ക് മലപ്പുറം ലീഗ് ഹൗസിലാണ് യോഗം. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം യോഗത്തില്‍ മുഖ്യ ചര്‍ച്ചയാവും. വനിതാ...
ksrtc

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി; 80 കോടി ആവശ്യം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണം മുടങ്ങി. സർക്കാർ സഹായധനം കിട്ടിയാൽ മാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ കഴിയൂ. ബജറ്റിൽ അനുവദിച്ച സാമ്പത്തിക സഹായം പൂർണമായും തീർന്നതിനാൽ അധിക സാമ്പത്തിക സഹായം സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്....
- Advertisement -