Fri, Sep 11, 2026
35 C
Dubai

ഡെല്‍റ്റ വകഭേദം അതീവ അപകടകാരി, രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും ബാധിച്ചേക്കാം; വിദഗ്‌ധർ

ന്യൂഡെൽഹി: കോവിഡ് ഡെല്‍റ്റ വകഭേദം ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും അപകടകാരിയായ രൂപമാണെന്ന് ബ്രിട്ടനിലെ മൈക്രോ ബയോളജിസ്‌റ്റ് ഷാരോണ്‍ പീകോക്ക്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും ഡെൽറ്റ വൈറസ് ബാധിച്ചേക്കാമെന്നും വിദഗ്‌ധർ പറയുന്നു. വിവിധ...

കോവിഡ് വന്ന് 9 മാസത്തിന് ശേഷവും ശരീരത്തില്‍ ആന്റിബോഡികള്‍ നിലനില്‍ക്കും; പഠനം

ലണ്ടൻ: കോവിഡ് ബാധിച്ച് 9 മാസത്തിന് ശേഷവും ശരീരത്തിൽ ആന്റിബോഡികൾ നിലനിൽക്കുമെന്ന് പഠനം. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും പാദുവ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ഈ...

മൈഗ്രേൻ തടയാൻ ആറു വഴികൾ

മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് ഓരോരുത്തരിലും ഓരോ തരം ബുദ്ധിമുട്ടുകളാണ് സൃഷ്‌ടിക്കുക. മൈഗ്രേന്‍ വന്നാല്‍ അസഹ്യമായ വേദനയാണ് ഉണ്ടാവുക. മരുന്ന് കഴിച്ചാല്‍ പോലും തലവേദന നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍...

സിക വൈറസ്; 2100 പരിശോധനാ കിറ്റുകളെത്തി

തിരുവനന്തപുരം: സിക വൈറസ് പരിശോധന നടത്താന്‍ സംസ്‌ഥാനം സുസജ്‌ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍ഐവി യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക വൈറസ്...

കോവിഡ്: അടച്ചിട്ട മുറി കൊല്ലും; മുന്നറിയിപ്പുമായി ഡോക്‌ടറുടെ കുറിപ്പ്

അടച്ചിട്ട മുറികളിൽ കോവിഡ് വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ഐഎംഎയുടെ സമൂഹ മാദ്ധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൈകൾ കഴുകുന്നതുമെല്ലാം ഏവർക്കും...

കോവിഡിന് ഇടയിൽ വെല്ലുവിളി ഉയർത്തി എലിപ്പനി; പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ലോകത്തെയാകെ വരിഞ്ഞുമുറുക്കിയ കോവിഡ് മഹാമാരിക്കിടെ എലിപ്പനിയും വ്യാപിക്കുന്നത് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പലയിടങ്ങളിൽ എലിപ്പനി ബാധയെക്കുറിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ട് എന്നതിനാൽ തന്നെ രോഗവ്യാപനത്തെ ചെറുക്കേണ്ടത് അനിവാര്യമാണ്. മഴ ശക്‌തിപ്രാപിച്ചു വരുന്ന ഈ കാലത്ത് എലിപ്പനിയെ...

ശ്രദ്ധിക്കണം; അലർജി നിസാരക്കാരനല്ല

വളരെ നിസാരമായി നാം കാണുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് അലർജി. അലർജിയെ ഒരു രോഗമായോ രോഗ ലക്ഷണമായോ കാണാൻ നമ്മളിൽ പലരും ഇപ്പോഴും തയ്യാറല്ല. എന്നാൽ നമ്മൾ നിസാരമായി കാണുന്ന അലർജി വളരെയധികം...

കോവിഡ് വാക്‌സിന് മുൻപ് വേദനസംഹാരി കഴിക്കരുത്; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്‌സിൻ എടുക്കും മുൻപ് തന്നെ വേദനസംഹാരികൾ കഴിച്ചിട്ട് ചെല്ലുന്നത് വാക്‌സിന്റെ ഫലപ്രാപ്‌തി കുറക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതേസമയം, വാക്‌സിൻ എടുത്ത ശേഷം ഉണ്ടാകാറുള്ള പാർശ്വഫലങ്ങൾ ലഘൂകരിക്കാനായി പാരസെറ്റമോൾ പോലുള്ള...
- Advertisement -