Wed, May 8, 2024
33.3 C
Dubai

മാന്‍ ബുക്കര്‍ പുരസ്‌കാരം എഴുത്തുകാരൻ ഡഗ്ളസ് സ്‌റ്റുവർട്ടിന്

ലണ്ടൻ: 2020ലെ മാൻ ബുക്കർ പുരസ്‌കാരം സ്‌കോട്ടിഷ്‌ അമേരിക്കൻ എഴുത്തുകാരനായ ഡഗ്ളസ് സ്‌റ്റുവർട്ട് സ്വന്തമാക്കി. സ്‌റ്റുവർട്ടിന്റെ 'ഷഗ്ഗി ബെയിൻ' എന്ന നോവലാണ് പുരസ്‌കാരം നേടിയത്. കോവിഡ് 19 പശ്‌ചാത്തലത്തിൽ ഓൺലൈൻ പരിപാടിയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 6 രചനകളാണ് ഈ വർഷം മാൻ ബുക്കർ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടം നേടിയത്....
sashikumar-lifetime achievment award

പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ശശികുമാറിന്

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാറിന്റെ പ്രഥമ പരമോന്നത ദൃശ്യമാദ്ധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ ശശികുമാര്‍ അര്‍ഹനായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ട് ലക്ഷം രൂപയും പ്രശംസ്‌തി പത്രവും...
- Advertisement -