Wed, Jul 22, 2026
34.4 C
Dubai

പാർട്ടിക്കെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പതിവ്; സൈജുവിനെതിരെ പോലീസ്

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച വാഹനാപകട കേസിൽ പ്രതിയായ സൈജു തങ്കച്ചനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സൈജുവിന്റെ ലഹരി ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. സ്‌ഥിരമായി...

അടിമുടി വ്യാജം; മോൻസനെതിരെ പുരാവസ്‌തു വകുപ്പ്, ചെമ്പോലയിൽ വിശദപരിശോധന

തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന പുരാവസ്‌തുക്കൾ വ്യാജമെന്ന് പുരാവസ്‌തു വകുപ്പ്. മോൻസന്റെ ശേഖരത്തിലെ 35 വസ്‌തുക്കൾ വ്യാജമാണെന്നാണ് സംസ്‌ഥാന പുരാവസ്‌തു വകുപ്പിന്റെ റിപ്പോർട്. ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പ്രാഥമിക...

സുവർണമയൂരം ജപ്പാനിലേക്ക്; ‘റിങ് വാൻഡറിങ്ങിന്’ പുരസ്‌കാരം

പനാജി: അൻപത്തി രണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേലെയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം കരസ്‌ഥമാക്കി ജാപ്പനീസ് ചിത്രം 'റിങ് വാൻഡറിങ്'. മാംഗ കലാകാരനാവാൻ പ്രയത്‌നിക്കുന്ന ഒരു ചെറുപ്പക്കാരന് ടോക്കിയോയിൽ വെച്ച് രണ്ടാം ലോകമഹായുദ്ധ...

സേനകളിൽ നിയമനം വൈകുന്നു; ഇഴഞ്ഞ് നീങ്ങി പിഎസ്‌സി, ഉദ്യോഗാർഥികൾ ആശങ്കയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പോലീസ്, എക്‌സൈസ്, അഗ്‌നിശമന സേനകളിലേക്കുള്ള പിഎസ്‌സി നിയമനങ്ങൾ വൈകുന്നു. പുതിയ റാങ്ക് ലിസ്‌റ്റ്‌ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരു വർഷമായി എങ്ങുമെത്താത്ത സ്‌ഥിതിയിലാണ്. സബ്‌ ഇൻസ്‌പെക്‌ടർ, സിവിൽ പോലീസ് ഓഫിസർ,...

‘എനിക്ക് മതിയായി, എല്ലാം നിർത്തുന്നു’; വിവാദങ്ങളിൽ തളർന്ന് മുനവർ ഫാറൂഖി

ബെംഗളൂരു: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയ്‌ക്ക് എതിരായ ആക്രമണങ്ങൾ തുടരുന്നു. പോലീസിന്റെയും രാഷ്‌ട്രീയ പ്രവർത്തകരുടെയും ഇടപെടലുകൾ മൂലം ഫാറൂഖിയുടെ പരിപാടികൾ തുടർച്ചയായി റദ്ദാക്കപ്പെടുകയാണ്. ഇന്ന് ബെംഗളൂരുവിൽ നടക്കാനിരുന്ന ഫാറൂഖിയുടെ കോമഡി ഷോ...

വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: വിവാഹം രജിസ്‌റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി മന്ത്രി എംവി ഗോവിന്ദൻ. ജനനത്തീയതി തെളിയിക്കുന്ന രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന...

തടി കൂടിയതിന് പരിഹാസം, ഭർതൃവീട്ടിൽ മാനസിക പീഡനം; 19കാരിയുടെ മരണത്തിൽ പരാതി

പാലക്കാട്: പത്തിരിപ്പാല മങ്കര മാങ്കുറിശിയിൽ പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ധോണി ഉമ്മിണി പുത്തൻവീട്ടിൽ അബ്‌ദുൾ റഹ്‌മാന്റെ മകൾ നഫ്‌ല (19)യുടെ മരണത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്....

അട്ടപ്പാടി ശിശുമരണത്തിൽ പട്ടികജാതി ഗോത്രവർഗ കമ്മീഷൻ കേസെടുത്തു

പാലക്കാട്: അട്ടപ്പാടി ശിശുമരണത്തിൽ സംസ്‌ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്‌ടർ, ഡിഎംഒ, അഗളി ഐടിഡിപി പ്രോജക്‌ട് ഓഫിസർ, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് നൽകണമെന്നാണ്...
- Advertisement -