Fri, Jul 24, 2026
34.2 C
Dubai

45ആമത് വയലാര്‍ അവാർഡ് ബെന്യാമിന്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ ബെന്യാമിന്. 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്‌റ്റ് വർഷങ്ങൾ' എന്ന നോവലാണ് 45ആമത് വയലാർ പുരസ്‌കാരത്തിന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അർഹനാക്കിയത്. ഒരു ലക്ഷം രൂപയും...

മാർക്ക് ജിഹാദ്; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കേരളത്തിനെതിരെ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ രാകേഷ് പാണ്ഡെ നടത്തിയ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഭിന്നിപ്പിനുള്ള ശ്രമമാണ് പ്രസ്‌താവനക്ക് കാരണമെന്നും...

കോർപറേഷനിലെ നികുതി തട്ടിപ്പ്; നേമത്ത് മാത്രം 26 ലക്ഷത്തിലധികം രൂപയുടെ തിരിമറി

തിരുവനന്തപുരം: കോർപറേഷനിലെ നികുതി തട്ടിപ്പ് സ്‌ഥിരീകരിച്ച് പോലീസ്. ബാങ്ക് രേഖകൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ നേമം സോണിൽ മാത്രം 25 ദിവസത്തെ നികുതിപ്പണം തട്ടിയെടുത്തെന്ന് വ്യക്‌തമായി. ജാമ്യമില്ലാ കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്‌റ്റ്‌ ചെയ്യാനുള്ള...

ആദ്യദിനം തന്നെ ഹിറ്റായി കൊച്ചി കോർപറേഷന്റെ ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതി

കൊച്ചി: ഇന്ന് ആരംഭിച്ച കൊച്ചി കോർപറേഷന്റെ 'പത്ത് രൂപ ഊണി'നായി വന്‍ തിരക്ക്. കുടുംബശ്രീയുടെ ‘സമൃദ്ധി @ കൊച്ചി‘ എന്ന പേരിലുള്ള ജനകീയ ഹോട്ടലിൽ ആദ്യ ദിവസമായ ഇന്ന് 1500ലധികം പേരാണ് ഊണ്...

18,000 കോടി രൂപയ്‌ക്ക് എയർ ഇന്ത്യ സ്വന്തമാക്കി ടാറ്റാ ഗ്രൂപ്പ്

ഡെൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനം. 18,000 കോടി രൂപക്കാണ് കൈമാറ്റം. അടുത്ത സാമ്പത്തിക വർഷം കൈമാറ്റം പൂർത്തിയാകും. 67 വര്‍ഷത്തിന് ശേഷമാണ് ടാറ്റയുടെ...

സമാധാന നൊബേല്‍ രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് ആദരം

സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് രണ്ട് മാദ്ധ്യമ പ്രവർത്തകർ അർഹരായി. ഫിലീപ്പീൻസ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരൻ ദിമിത്രി മുറടോവുമാണ് (59) പുരസ്‌കാരം നേടിയത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ...

ഈ കേരള വിരുദ്ധ പ്രവണത അവസാനിപ്പിക്കണം; മാർക്ക്‌ ജിഹാദിൽ ശശി തരൂർ

ന്യൂഡെൽഹി: മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്ന ഡെല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ ആരോപണത്തിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. ഒരാള്‍ക്ക് ഇഷ്‌ടപ്പെടാത്ത...

ഇങ്ങനെയാണോ കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യേണ്ടത്? യുപി സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കൊലക്കേസ് പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. കൊലപാതകത്തിന് കേസെടുത്തിട്ടും എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ്...
- Advertisement -