Wed, Jul 29, 2026
37.8 C
Dubai

വർഗീയത ആളി കത്തിക്കുന്നു; ബിജെപിയും സിപിഎമ്മും ഒരേ തൂവൽ പക്ഷികൾ; ആഞ്ഞടിച്ച് ചെന്നിത്തല

കാസർഗോഡ്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നും കേരളത്തെ പൂർണമായി വർഗീയവൽകരിക്കാനുള്ള നീക്കമാണ് ഇരുകൂട്ടരും നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോൺഗ്രസിനെയും യുഡിഎഫിനെയും ഇല്ലാതാക്കുക എന്ന...

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി; 90.86 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: നാഷണല്‍ ട്രസ്‌റ്റിന്റെ നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2021-22 വര്‍ഷത്തിലെ പോളിസി പുതുക്കുന്നതിനായി 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 55,778 ഗുണഭോക്‌താക്കള്‍ക്ക്...

15,000 സ്‌കൂളുകള്‍ നവീകരിക്കും, ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല

ന്യൂഡെൽഹി: രാജ്യത്തെ 15,000 സ്‌കൂളുകള്‍ എന്‍ജിഒകളുമായി സഹകരിച്ച് നവീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നൂറ് സൈനിക സ്‌കൂളുകള്‍ സ്‌ഥാപിക്കുമെന്നും ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല സ്‌ഥാപിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്‌തമാക്കി. നാല് കോടി പട്ടിക ജാതി...

കേന്ദ്ര ബജറ്റ്; ആരോ​ഗ്യമേഖലയിൽ 64,180 കോടി രൂപയുടെ പദ്ധതി

ന്യൂഡെൽഹി: ആരോ​ഗ്യമേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 64,180 കോടി രൂപയുടെ പദ്ധതിയാണ് ആരോഗ്യമേഖലക്കായി പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോ​ഗ്യ സ്‌ഥാപനങ്ങൾ ശക്‌തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിന്‍ വികസനം രാജ്യത്തിന്റെ നേട്ടമെന്ന്...

ഇത്തവണ പേപ്പർ രഹിത ബജറ്റ്; അവതരണം അൽപ സമയത്തിനകം

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അൽപ സമയത്തിനകം പാർലമെന്റിൽ അവതരിപ്പിക്കും. കോവിഡ് മഹാമാരിക്ക് പിന്നാലെ ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം...

വിദ്യാര്‍ഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി; ‘നവകേരളം യുവകേരളം’ പരിപാടിക്ക് ഇന്ന് തുടക്കം

കൊച്ചി: വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവകലാശാല ക്യാംപസുകളിലേക്ക്. മുഖ്യമന്ത്രിയുമായുള്ള വിദ്യാർഥികളുടെ ‘നവ കേരളം യുവ കേരളം’ സംവാദ പരിപാടിക്ക് ഇന്ന് കൊച്ചി ശാസ്‍ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കമാകും. സംവാദത്തില്‍ 200 വിദ്യാര്‍ഥികള്‍...

വീണ്ടും കേരളത്തിൽ ആൾക്കൂട്ട കൊലപാതകം; മാവേലിക്കരയിൽ 33കാരൻ കൊല്ലപ്പെട്ടു

ആലപ്പുഴ: മറ്റു സംസ്‌ഥാനങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങളെ അപ്രസക്‌തമാക്കി ക്രൂരതയുടെ പുതിയ മുഖവുമായി കേരളം കുതിക്കുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ആൾക്കൂട്ടം 33കാരനെ തല്ലിക്കൊന്ന് പുതിയവാർത്ത സൃഷ്‌ടിക്കുന്നത്‌. ജനുവരി 26നാണ് സംഭവം നടന്നത്. വിവാഹ സൽക്കാരം...

രാഹുലിനെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; പ്രമേയം പാസാക്കി ഡെല്‍ഹി പിസിസി

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയെ വീണ്ടും ദേശീയ അധ്യക്ഷനാക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി ഡെല്‍ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി. പുതിയ പ്രസിഡണ്ടിനെ ജൂണിൽ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കുള്ളിൽ ആണ് പ്രമേയം. പാര്‍ട്ടി...
- Advertisement -