ഇന്ത്യയില്‍ സജീവ കോവിഡ് കേസുകള്‍ 2.2 ലക്ഷത്തില്‍ താഴെ മാത്രം; ആരോഗ്യ മന്ത്രാലയം
ന്യൂഡെല്‍ഹി: രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിലെ സജീവ കേസുകള്‍ 2.2 ലക്ഷത്തില്‍ കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
'രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ കുറയുന്നു. നിലവില്‍...
തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്; സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ജനുവരി 12) കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതനുസരിച്ച് വിവിധ...
ഗുരുതര രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ; 5.29 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്‌ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'താലോലം' പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചു. ജൻമനായുള്ള ഹൃദയ വൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്‌ടപ്പെടുന്ന...
ഭൂരിപക്ഷം കർഷകരും നിയമത്തെ അനുകൂലിക്കുന്നു; കേന്ദ്ര സത്യവാങ് മൂലം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര സർക്കാർ. നിയമങ്ങൾ നടപ്പിലാക്കിയത് കൂടിയാലോചനക്ക് ശേഷമാണെന്നും ഭൂരിപക്ഷം കർഷകരും നിയമങ്ങളെ അനുകൂലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു.
അതേസമയം, 46 ദിവസത്തെ...
പിഎം കിസാൻ പദ്ധതിയിലൂടെ അർഹത ഇല്ലാത്തവർക്ക് നൽകിയത് 1364 കോടിയെന്ന് വിവരാവകാശ രേഖ
ന്യൂഡെൽഹി: പിഎം കിസാൻ പദ്ധതി പ്രകാരം അർഹതയില്ലാത്ത 20 ലക്ഷത്തിൽ അധികം പേർക്ക് കേന്ദ്രം ഇതുവരെ നൽകിയത് 1364 കോടി രൂപ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര കൃഷിമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം...
എഎപി എംഎല്‍എ സോംനാഥ് ഭാരതി യുപിയില്‍ അറസ്‌റ്റില്‍; പ്രതിഷേധിച്ച് കെജ്‌രിവാള്‍
ലഖ്‌നൗ: ആം ആദ്മി എംഎല്‍എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്‌റ്റില്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം ഭാഷയില്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് സോംനാഥ് ഭാരതിയെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്. റായ് ബറേലിയില്‍...
കോവിഡ് വാക്‌സിനുകള്‍ കേന്ദ്രം നല്‍കും; നാല് വാക്‌സിനുകൂടി അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി
ഡെല്‍ഹി: കോവിഡ് വാക്‌സിനുകള്‍ മരുന്ന് കമ്പനികളില്‍ നിന്ന് കേന്ദ്രം വാങ്ങി നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് നാല് വാക്‌സിന് കൂടി ഉടന്‍ അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിമാരുമായി നടത്തിയ...
യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച ആം ആദ്മി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു
ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. പോലീസ് ഉദ്യോഗസ്‌ഥരോട് സംസാരിക്കുന്നതിനിടെ ആണ് ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വെച്ചായിരുന്നു സംഭവം.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ...








































