വാക്‌സിനേഷൻ; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താൻ മോദി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തും. തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് യോഗം ചേരുമെന്നാണ് അധികൃതർ അറിയിച്ചത്.
രണ്ട് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗ...
പ്രവാസികള്‍ക്കും വിദേശത്ത് അവർക്കൊപ്പം കഴിയുന്ന കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ്
തിരുവനന്തപുരം : പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇൻഷുറൻസുമായി സര്‍ക്കാര്‍. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരില്‍ നോര്‍ക്ക റൂട്ട്‌സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസി സമൂഹം നേരിടുന്ന ഏറ്റവും...
എട്ടാംവട്ട ചർച്ചയും പരാജയം; അടുത്ത ഘട്ടം 15ന്; സമരം ശക്‌തമാക്കും
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയും ഭേദഗതികൾ ആകാമെന്ന് കേന്ദ്രം ആവർത്തിക്കുകയും ചെയ്‌തതോടെ എട്ടാംവട്ട ചർച്ചയും പരാജയം. പ്രതിഷേധ സൂചകമായി കർഷകർ ഉച്ചഭക്ഷണം ഉപേക്ഷിക്കുകയും മൗന വ്രതമെടുക്കുകയും ചെയ്‌തു.
കർഷകരുടെ താൽപര്യങ്ങളെ...
കോവിഡ്; ഭൂട്ടാനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു
തിംഫു: ലോകമെമ്പാടും കോവിഡ് പ്രതിസന്ധി നിലനിൽക്കെ ആശങ്കകളൊഴിഞ്ഞ ഭൂട്ടാനിൽ ഭീതി പരത്തി ആദ്യ കോവിഡ് മരണം. വൈറസ് വ്യാപനം തുടങ്ങി 10 മാസത്തിന് ശേഷമാണ് ഭൂട്ടാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുന്നത്.
തലസ്‌ഥാന നഗരിയായ...
നിയമലംഘനം നടത്തിയിട്ടില്ല; സിഎജി വിവാദത്തിൽ ധനമന്ത്രിക്ക് ക്‌ളീൻ ചിറ്റ് നൽകിയേക്കും
തിരുവനന്തപുരം: സിഎജി റിപ്പോർട് വാർത്താ സമ്മേളനത്തിലൂടെ ചോർത്തിയെന്ന പരാതിയിൽ ധനകാര്യമന്ത്രി തോമസ് ഐസക്കിന് നിയമസഭാ സമിതി ക്‌ളീൻ ചിറ്റ് നൽകിയേക്കുമെന്ന് സൂചന. മന്ത്രി നിയമലംഘനം നടത്തിയിട്ടില്ല എന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. അന്തിമ...
തിരഞ്ഞെടുപ്പ് ലക്ഷ്യം; യുഡിഎഫ് കേരളയാത്രക്ക് ഒരുങ്ങുന്നു; നയിക്കാൻ ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജനമനസുകൾ തേടി യുഡിഎഫ് മുന്നിട്ടിറങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളയാത്ര സംഘടിപ്പിക്കാനാണ് പാർട്ടിയുടെ പദ്ധതി. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ തിരികെ കൊണ്ടുവരിക...
സന്ദീപിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ് വീണ്ടും കോടതിയിൽ
കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ് എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇത് രണ്ടാം തവണയാണ് കസ്‌റ്റംസ് കോടതിയെ സമീപിക്കുന്നത്. വാട്‍സാപ്പ്...
വായ്‌പാ തട്ടിപ്പ്; സംഘത്തിൽ ഐടി കമ്പനി ഉടമകളും; അറസ്‌റ്റ്
ചെന്നൈ: അതിവേഗ വായ്‌പാ ആപ്പുകൾ വഴി വൻതോതിൽ പണം തട്ടിയെടുത്ത കേസിൽ ഐടി കമ്പനി ഉടമകളടക്കം 4 പേർ അറസ്‌റ്റിൽ. കേരളത്തിൽ നിന്നുൾപ്പടെ വൻ തുകയുടെ തട്ടിപ്പ് നടത്തിയ 8 മൊബൈൽ ആപ്പുകളുടെ...







































