കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും
കൊച്ചി: ഷോപ്പിംഗ് മാളില്‍ യുവ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ എറണാകുളം ജില്ലാ കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. നടിക്ക് പരാതിയില്ലെന്നതും പരസ്യമായി മാപ്പ് പറഞ്ഞതും മുന്‍ നിര്‍ത്തിയാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക.
മലപ്പുറം മങ്കട...
സിസ്‌റ്റര്‍ അഭയ കൊലക്കേസ്; വിധി ഇന്ന്
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‌ടിച്ച സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ പ്രത്യേക സിബിഐ കോടതി ചൊവ്വാഴ്‌ച വിധിപറയും. കൊലപാതകം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. ഒരു വര്‍ഷം മുന്‍പേ കോടതിയില്‍ വിചാരണ...
മുഖ്യമന്ത്രിയുടെ മുസ്‌ലിംലീഗ് വിരുദ്ധ പരാമർശവും സമസ്‌തയുടെ പ്രതികരണവും; വിഷയത്തിൽ പി ജയരാജൻ
"ഇകെ വിഭാഗം സുന്നികളുടെ പത്രമായ സുപ്രഭാതത്തിൽ വന്ന മുഖപ്രസംഗത്തെ അടിസ്‌ഥാനമാക്കി 'ജമാഅത്തെ ഇസ്‌ലാമി' നേതൃത്വത്തിലുള്ള മീഡിയാവണ്‍ ചാനൽ നടത്തിയ ചർച്ചയിലെ ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനാണ്" -സിപിഎം സംസ്‌ഥാന...
മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുന്നു; ജയരാജന്‍ മാപ്പ് പറയണം, എസ്‌വൈഎസ്
മലപ്പുറം: വിഭാഗീയ പ്രസ്‌താവനകള്‍ വഴി മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് എസ്‌വൈഎസ് ഭാരവാഹികള്‍ പ്രസ്‌താവനയിൽ പറഞ്ഞു. ഹിന്ദു മുസ്‌ലിം ക്രിസ്‌ത്യൻ ദ്രുവീകരണങ്ങള്‍ ഉണ്ടാക്കാനുള്ള വിഭാഗീയ പ്രവര്‍ത്തിയില്‍ ഒരു മുഖ്യമന്ത്രി ഏര്‍പ്പെട്ടത് ആശങ്ക...
കുവൈറ്റ്; ജനുവരി 1 വരെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്
കുവൈറ്റ് : ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈസറിന്റെ വ്യാപനം കണക്കിലെടുത്ത് അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. ഇന്ന് രാത്രി 11 മണി മുതല്‍ ജനുവരി ഒന്നാം...
മഹാരാഷ്‌ട്രയില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ
മുംബൈ : നാളെ മുതല്‍ സംസ്‌ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍. നാളെ രാത്രി മുതല്‍ ആരംഭിക്കുന്ന രാത്രി കര്‍ഫ്യൂ ജനുവരി 5ആം തീയതി വരെ തുടരുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് കോവിഡ്...
നഗരസഭയിലെ ജയ്ശ്രീറാം ബാനര്‍; ആര്‍ക്കെതിരെയും കേസെടുക്കാതെ പൊലീസ്
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദത്തിനിടെ നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ കേസില്‍ ആരെയും പ്രതിചേര്‍ക്കാതെ പൊലീസ്. കൗൺസിലർമാർ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സംഭവത്തിൽ ഇതുവരെ ആരെയും പ്രതിപട്ടികയില്‍ ചേർത്തിട്ടില്ല.
സംഭവ സ്‌ഥലത്തുണ്ടായിരുന്ന സ്‌ഥാനാർഥികളേയും കൗണ്ടിങ് ഏജന്റുമാരെയും...
അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം; വാഗ്‌ദാനവുമായി കമൽ ഹാസന്‍
ചെന്നൈ: തമിഴ്നാട്ടില്‍ ഭരണം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം സ്‌ഥിരമായി നല്‍കുമെന്ന പ്രഖ്യാപനവുമായി കമല്‍ ഹാസന്‍. തന്റെ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യം' മുന്‍ഗണന നല്‍കുക സ്‍ത്രീ ശാക്‌തീകരണത്തിന് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അധികാരത്തില്‍ എത്തിയാല്‍...







































