Fri, Jul 31, 2026
37 C
Dubai

ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; വോട്ടെണ്ണുന്നത് ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ച് ഫലം ഉച്ചയോടെ പുറത്തുവരും. വരണാധികാരികൾ വളരെ സൂക്ഷ്‌മതയോടെയാണ് വോട്ടെണ്ണൽ പൂർത്തിയാക്കുന്നത്. ഒന്നാം വാര്‍ഡ് മുതല്‍ എന്ന...

രാജ്യത്തെ കുട്ടികളിൽ അമിതവണ്ണം വർധിക്കുന്നതായി പഠനം

ന്യൂഡെൽഹി: രാജ്യത്തെ ഭൂരിഭാഗം സംസ്‌ഥാനങ്ങളിലും 5 വയസിൽ താഴെയുള്ളവരിൽ അമിതവണ്ണം വർധിക്കുന്നതായി പഠനം. ദേശീയ കുടുംബാരോഗ്യ സർവേയുടെ (എൻഎച്ച്എസ്എഫ്) കണക്കുകൾ പ്രകാരം സർവേ നടത്തിയ 22 സംസ്‌ഥാനങ്ങളിൽ 20ലും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം...

വാക്‌സിൻ സ്വീകരിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം; സംസ്‌ഥാനങ്ങൾക്ക് മാർഗരേഖ നൽകി

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ലഭിക്കാൻ ആധാർ കാർഡ് ഉൾപ്പെടെ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്ര സർക്കാർ. വാക്‌സിന്റെ മോഷണം തടയുന്നതിനുള്ള കർശന നടപടികൾ സംസ്‌ഥാനങ്ങൾ സ്വീകരിക്കണം. വാക്‌സിൻ വിതരണത്തിന്റെ...

വാഗ്‌ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ

ന്യൂഡെൽഹി: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ചട്ടലംഘനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ നാല് ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ കോവിഡ് വാക്‌സിൻ സൗജന്യമായി...

സ്‌കൂൾ ബാഗുകളുടെ ഭാരം കുറക്കണം, രണ്ടാം ക്ളാസ് വരെ ഹോംവർക്കുകൾ നൽകരുത്; ശുപാർശയുമായി കേന്ദ്രം

ന്യൂഡെൽഹി: വിദ്യാർഥികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നയം പുറത്തിറക്കി. ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയാകണം സ്‌കൂൾ ബാഗുകളുടെ ആകെ ഭാരമെന്നാണ് പുതിയ നയത്തിൽ കേന്ദ്ര...

കെ സുരേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണം; വി മുരളീധരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന് ബന്ധമുണ്ടെന്ന  ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്‌താവനയെ കുറിച്ച്   അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ ജാതകം താന്‍...

ഗ്വാളിയോറും ഓർച്ചയും യുനെസ്‌കോയുടെ പൈതൃക നഗര പട്ടികയിൽ

ഭോപ്പാൽ: രാജ്യത്തെ രണ്ട് ചരിത്ര സ്‌മാരകങ്ങൾ കൂടി യുനെസ്‌കോയുടെ ലോക പൈതൃക നഗര പട്ടികയിൽ ഇടം നേടി. മധ്യപ്രദേശിലെ കോട്ട നഗരമായ ഗ്വാളിയോറും ക്ഷേത്രങ്ങൾക്ക് പേരുകേട്ട ഓർച്ചയുമാണ് പട്ടികയിൽ സ്‌ഥാനം നേടിയത്. അർബൻ...

ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന; ചാങ് ഇ-5 മടങ്ങി

ബീജിങ്ങ്: ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ-5 ചന്ദ്രോപരിതലത്തില്‍ സ്‌ഥാപിച്ച പതാകയുടെ ചിത്രം പുറത്തുവിട്ട് ചൈന. ഇതോടെ ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രാണ്ടാമത്തെ രാജ്യമായി ചൈന നേട്ടം കൈവരിച്ചു. 50 വര്‍ഷം മുന്‍പ്...
- Advertisement -