Fri, Jul 31, 2026
34.6 C
Dubai

പൂജാ ആഘോഷം, ശൈത്യകാലം; ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമെന്ന് ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. പൂജാ ആഘോഷ വേളയുടേയും ശൈത്യകാലത്തിന്റേയും പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി ആരോഗ്യമന്ത്രി...

അതിര്‍ത്തിയില്‍ സമാധാനം വേണം; ഇന്ത്യന്‍ ഭൂമി കൈയടക്കാന്‍ ആരെയും അനുവദിക്കില്ല; പ്രതിരോധമന്ത്രി

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ ഒരിഞ്ച് ഭൂമി പോലും കൈയടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൈനാ അതിര്‍ത്തിക്ക് അടുത്തുള്ള സിക്കിമിലെ ഷെറാതങ്ങില്‍ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായുള്ള ആയുധ പൂജ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു...

വാളയാര്‍ മദ്യ ദുരന്തം; അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ ഉണ്ടായ മദ്യ ദുരന്തത്തില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് മന്ത്രി എ.കെ ബാലന്‍. ഊരില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കോളനികള്‍ മദ്യ വിമുക്‌തമാക്കാന്‍...

വിദ്വേഷം തുപ്പുന്ന മാദ്ധ്യമങ്ങൾ കണക്കുപറയേണ്ട സമയമായി; ടൈംസ് നൗവിനെതിരെ പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: സമൂഹത്തിൽ വിദ്വേഷം തുപ്പുന്ന വാർത്താ മാദ്ധ്യമങ്ങൾ കണക്കുപറയേണ്ട സമയമായെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ടൈംസ് നൗ ചാനലിന് എതിരായ ന്യൂസ് ബ്രോഡ്‌കാസ്‌റ്റ് സ്‌റ്റാൻഡേർഡ്‌ അതോറിറ്റി (എൻ.ബി.എസ്.എ)യുടെ നടപടിയിൽ പ്രതികരിച്ചു കൊണ്ടാണ് പ്രശാന്ത്...

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ആളുകൾക്ക് വീണ്ടും അവസരം

തിരുവനന്തപുരം: ഒക്‌ടോബര്‍ ഒന്നിന് സംസ്‌ഥാനത്തെ തദ്ദേശ ‌സ്‌ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത ആള്‍ക്കാര്‍ക്ക് പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വോട്ടര്‍ പട്ടികയില്‍...

വിദ്യാരംഭം; ആഘോഷങ്ങള്‍ കരുതലോടെ, ജാഗ്രത പാലിച്ച്; ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ വിദ്യാരംഭം, പൂജവെപ്പ് ദിനങ്ങളില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പൂജാനാളുകളില്‍ ഏറെ ജാഗ്രത...

നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തി വെക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. കോടതി പക്ഷപാതരമായി പെരുമാറുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിക്കെതിരെ രംഗത്ത് വന്നത്....

ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്‌സിനില്ലേ?; പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു

പട്‌ന: ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു. കോവിഡ് വാക്‌സിനെ രാഷ്‌ട്രീയ അജണ്ടയായി ഉപയോഗിക്കുന്നതിനും ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകുമെന്ന പ്രഖ്യാപനത്തേയും ആണ് കോൺഗ്രസ്, ആംആദ്‌മി പാർട്ടി...
- Advertisement -