സ്വപ്‌ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തി; കസ്‌റ്റംസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി 1,90,000 ഡോളര്‍ കടത്തിയെന്ന് കസ്‌റ്റംസ്. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഡോളര്‍ കടത്തിയത്. ഇതു സംബന്ധിച്ച് കസ്‌റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി...
ടൂറിസം രംഗത്ത് കുതിപ്പുമായി മഞ്ഞംപൊതികുന്ന്; 5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി
കാഞ്ഞങ്ങാട്: ടൂറിസം രംഗത്ത് പുതിയ അംഗീകാരം നേടി മഞ്ഞംപൊതികുന്ന്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മഞ്ഞംപൊതികുന്ന് ടൂറിസം പദ്ധതിക്ക് വേണ്ടി സര്‍ക്കാറില്‍ സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതിക്ക് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ്...
സമാധാന നൊബേല്‍ പുരസ്‌ക്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ഐക്യരാഷ്‌ട്ര സംഘടനക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (WFP) ലഭിച്ചു. ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ഡബ്ല്യു.എഫ്.പി. ലോകത്തിലെ പട്ടിണി മാറ്റാന്‍ നടത്തിയ ഇടപെടലിനാണ്...
മാറ്റത്തിന്റെ പാതയില്‍ മാലി; പട്ടാള അട്ടിമറിയിലൂടെ പുതിയ ഭരണകൂടം അധികാരത്തില്‍
ബോമാകോ: സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷിക വേളയില്‍ പുതിയ ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെ മാലി ജനത മറ്റൊരു വഴിത്തിരിവിന്റെ വക്കില്‍. നിരവധി രാഷ്‌ട്രീയ മാറ്റങ്ങള്‍ക്കും നാല് വര്‍ഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് ഭരണമാറ്റം എന്ന...
കണ്മണികളുടെ കണ്ണിന്റെ കാര്യം
കോവിഡ് 19 നമ്മുടെ ജീവിതരീതികളെ അടിമുടി മാറ്റികൊണ്ടിരിക്കുകയാണ്. രോഗവ്യാപനം കണക്കിലെടുത്തു കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ സ്‌കൂളുകളിലും ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന് ആരംഭമായി. മിക്ക കുട്ടികളും അതുപോലെ തന്നെ അദ്ധ്യാപകരും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ക്ലാസുകള്‍...
കാറില്‍ കാര്‍ഡ് കണ്ടാല്‍ എടുക്കരുത്, പണി കിട്ടും; മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായ്: മസാജ് കേന്ദ്രങ്ങളുടെ മറവില്‍ ആളുകളെ കെണിയില്‍ പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ ദുബായില്‍ സജീവമാകുന്നു. മസാജിനെന്ന വ്യാജേന ക്ഷണിച്ചുവരുത്തുന്ന ഇരകളെ പങ്കാളികളുടെ സഹായത്താല്‍ കീഴ്‌പ്പെടുത്തി പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ്...
പ്രായം വെറും സംഖ്യ; വര്‍ക്ക് ഔട്ട് വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് അനില്‍ കപൂര്‍
പ്രായം വെറും സംഖ്യ മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം അനില്‍ കപൂര്‍. തന്റെ ഏറ്റവും പുതിയ വര്‍ക്ക് ഔട്ട് പോസ്റ്റുമായി എത്തിയിരിക്കുന്ന ഈ 63കാരന്‍ വ്യായാമത്തില്‍ നിന്നും തന്നെ തടയാന്‍...
വ്യാജ പരസ്യം നൽകി തൊഴിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി: ഓൺലൈനിൽ വ്യാജ തൊഴിൽ പരസ്യം നൽകി തട്ടിപ്പു നടത്തുന്നവർക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. പ്രമുഖ കമ്പനികളുടെ പേരുകൾ ഉപയോഗിച്ച് ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്നുണ്ടെന്നും നിരവധി...






































