ഇന്ത്യയിലെ സുരക്ഷിത നഗരം; ആദ്യപത്തിൽ ഇടംനേടി കോഴിക്കോട്- അഭിമാനമെന്ന് മേയർ
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി കോഴിക്കോട് ജില്ലയും. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കനുസരിച്ചു, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്‌ഥാനത്താണ് കോഴിക്കോട്....
സംസ്‌ഥാനത്തിന് ആശ്വാസം: വീണ്ടും കടമെടുക്കാനുള്ള വഴിതെളിയിച്ച് കേന്ദ്രം
തിരുവനന്തപുരം: കിഫ്‌ബിയും സാമൂഹിക സുരക്ഷാകമ്പനിയും ചേർന്നെടുത്ത 3140 കോടി രൂപയുടെ വായ്‌പ ഇത്തവണ കേരളത്തിന്റെ വായ്‌പാ പരിധിയിൽ നിന്നൊഴിവാക്കാൻ കേന്ദ്രം സമ്മതിച്ചു. ഒരു വർഷത്തേക്കാണ് ഈ താൽക്കാലിക ആശ്വാസം.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുള്ള...
യുഎൻ പ്രമേയത്തിന് പുല്ലുവില; പകയുടെ ക്രൂരത തുടര്‍ന്ന് ഇസ്രയേൽ
ഗാസ സിറ്റി: ഗാസയിലെ വെസ്‌റ്റ് ബാങ്കിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേൽ. ജബാലിയയിൽ സ്‌ത്രീകളെയും കുട്ടികളെയുമടക്കം വെടിവെച്ച് കൊന്നതായി റിപ്പോർട്ടുകൾ. ജബലിയ അഭയാർഥി ക്യാമ്പിലെ ഷാദിയ അബൂഗസാല സ്‌കൂളിലാണ് കുട്ടികളും സ്ത്രീളുമടക്കം സിവിലിയൻമാരെ പോയിന്റ്...
പാർലമെന്റ് ആക്രമണം; പ്രതികൾക്ക് പാസ് നൽകിയത് ബിജെപി എംപി പ്രതാപ് സിംഹ
ന്യൂഡെൽഹി: ലോക്‌സഭയുടെ നടുത്തളത്തിൽ യുവാക്കൾ ചാടി വീണ് പുക പടർത്തിയ സംഭവത്തിൽ ബിജെപി മൈസുരു എംപി പ്രതാപ് സിംഹയുടെ നേരിട്ടുള്ള സഹായം പ്രതികൾക്ക് ലഭിച്ചതായി റിപ്പോർട്. സാഗർ ശർമ, ഡി മനോരഞ്ചൻ എന്നിവരാണ്...
പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച; രണ്ടുപേർ ചേംബറിലേക്ക് ചാടി വീണു- സ്‌പ്രേ പ്രയോഗവും
ന്യൂഡെൽഹി: പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച. ലോക്‌സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ കളർ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി വീഴുകയായിരുന്നു. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനടിയിൽ...
ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്‌ത്രയെ സിബിഐ ചോദ്യം ചെയ്യും
ന്യൂഡെൽഹി: കോഴ ആരോപണത്തിൽ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു സിബിഐ ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം....
ഗാസയിൽ വെടിനിർത്തൽ; യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ
ന്യൂഡെൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ. അൾജീരിയ, ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച...
രാജസ്‌ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ; പുതുമുഖത്തെ ഇറക്കി ബിജെപി
ജയ്‌പൂർ: സസ്‌പെൻസുകൾക്ക് ഒടുവിൽ വിരാമം. രാജസ്‌ഥാൻ മുഖ്യമന്ത്രിയായി പുതുമുഖത്തെ തന്നെ ഇറക്കിയിരിക്കുകയാണ് ബിജെപി. രാജസ്‌ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെയാണ് ബിജെപി തിരഞ്ഞെടുത്തത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണ് ഭജൻലാലിനെ തിരഞ്ഞെടുത്തത്....







































