ഒടുവിൽ സന്തോഷകരമായ പരിസമാപ്‌തി; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു
ഡെറാഡൂൺ: 17 നാൾ നീണ്ട കഠിന ദൗത്യത്തിന് ഒടുവിൽ സന്തോഷകരമായ പരിസമാപ്‌തി. ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങി ആഴ്‌ചകളോളം മരണത്തെ മുഖാമുഖം കണ്ട 41 തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിച്ചു. 17ആം...
പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു; ഏഴെണ്ണം രാഷ്‌ട്രപതിക്ക് വിട്ടു
തിരുവനന്തപുരം: സംസ്‌ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ ഏഴെണ്ണം രാഷ്‌ട്രപതിക്ക് വിട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ, സഹകരണ ഭേദഗതി ബിൽ, ലോകായുക്‌ത ഭേദഗതി ബിൽ, സർവകലാശാലകളിൽ...
കേരളവർമയിൽ റീകൗണ്ടിങ്ങിന് ഉത്തരവിട്ടു ഹൈക്കോടതി; ചെയർമാന്റെ വിജയം റദ്ദാക്കി
കൊച്ചി: കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്‌ഥാനത്തേക്ക് എസ്എഫ്ഐയുടെ കെഎസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ അനുസരിച്ചു വീണ്ടും വോട്ടെണ്ണാൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ...
പാക് ബന്ധമുള്ള തീവ്രവാദ സംഘടന; കേരളം ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്
ന്യൂഡെൽഹി: പാകിസ്‌ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ 'ഗസ്‌വ ഇ ഹിന്ദു'മായി ബന്ധപ്പെട്ടു കേരളം ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്‌ഡ്. പട്‌നയിൽ കഴിഞ്ഞ വർഷം രജിസ്‌റ്റർ ചെയ്‌ത കേസുമായി...
വെല്ലുവിളിയായി കാലാവസ്‌ഥയും; രക്ഷാദൗത്യത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിൽ അതീവ വെല്ലുവിളി. കുടുങ്ങിയവരെ പുറത്തെത്തിക്കാൻ വെർട്ടിക്കൽ ഡ്രില്ലിങ് ആരംഭിച്ചിരിക്കെ, കാലാവസ്‌ഥയാണ് വില്ലനായി നിൽക്കുന്നത്. ഉത്തരകാശിയിൽ മഴക്കും...
‘ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങൾ സ്‌റ്റേജ് കാര്യേജ് ആക്കാനാവില്ല’; ഹൈക്കോടതി
കൊച്ചി: റോബിൻ ബസുമായി ബന്ധപ്പെട്ടു സംസ്‌ഥാനത്ത് വലിയ രീതിയിൽ ചർച്ച നടക്കുന്നതിനിടെ, നിർണായക ഉത്തരവുമായി ഹൈക്കോടതി. ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങൾ സ്‌റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വാഹനങ്ങൾ...
17 ബന്ദികളെ കൂടി വിട്ടയച്ചു ഹമാസ്; സഹായമെത്തിക്കുന്നത് വൈകിയാൽ മോചനം വൈകും
ഗാസ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധത്തിലെ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് പിന്നാലെ, 17 ബന്ദികളെ കൂടി മോചിപ്പിച്ചു ഹമാസ്. 13 ഇസ്രയേൽ പൗരൻമാരെയും നാല് തായ് പൗരൻമാരേയുമാണ് റെഡ് ക്രോസിന് കൈമാറിയത്. 13 പേരിൽ...
കുസാറ്റ് ദുരന്തം; മരിച്ചവരുടെ പോസ്‌റ്റുമോർട്ടം ഇന്ന്- അന്വേഷണം പ്രഖ്യാപിച്ചു
കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ വൈസ് ചാൻസലോരോടും...







































