മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥ് കൊലപാതകം; നാല് പ്രതികൾക്ക് ജീവപര്യന്തം
ന്യൂഡെൽഹി: മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥിന്റെ കൊലപാതക കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. ഡെൽഹി സാകേത് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി രവീന്ദ്രകുമാർ പാണ്ഡെയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഒന്ന്...
കേന്ദ്ര ഫണ്ട് സംബന്ധിച്ച് കേരളത്തിൽ തെറ്റായ പ്രചാരണം; ആഞ്ഞടിച്ചു നിർമല സീതാരാമൻ
തിരുവനന്തപുരം: കേരളത്തിനെതിരെ ആഞ്ഞടിച്ചു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രവിഹിതത്തിൽ, കേരളം കൃത്യമായ പ്രൊപ്പോസൽ നൽകിയില്ലെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി തന്നില്ലെന്നും അവർ പറഞ്ഞു. ആറ്റിങ്ങലിൽ വായ്‌പ വ്യാപന...
രാജസ്‌ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ്; ജനം വിധിയെഴുതുന്നു
ജയ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്‌ഥാനിൽ വോട്ടെടുപ്പ് ഒരുമണിക്കൂർ പിന്നിട്ടു. 200 മണ്ഡലങ്ങളിൽ 199 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ് സ്‌ഥാനാർഥി മരിച്ചതിനാൽ...
49 ദിവസത്തിനൊടുവിൽ മോചനം; 25 ബന്ദികളെ വിട്ടയച്ചു ഹമാസ്
ഗാസ: 49 ദിവസത്തെ യാതനകൾക്കൊടുവിൽ 13 ഇസ്രയേലി പൗരൻമാർക്ക് ഹമാസിൽ നിന്ന് മോചനം. ഖത്തറിന്റെ മധ്യസ്‌ഥതയിലുണ്ടായ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരൻമാരെ കൈമാറിയത്. ഇവർക്കൊപ്പം, തായ്‌ലൻഡിൽ...
‘മേലിൽ പാർട്ടി വിരുദ്ധമായി പ്രവർത്തിക്കരുത്’; ആര്യാടൻ ഷൗക്കത്തിന് കെപിസിസി താക്കീത്
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ചു, ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത് പലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തൽ. റാലിയിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസി...
ഡീപ് ഫേക്കുകൾ തടയിടാൻ കേന്ദ്രം; ചട്ടം ഭേദഗതിക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരാഴ്‌ച സാവകാശം
ന്യൂഡെൽഹി: ഡീപ് ഫേക്ക് വീഡിയോക്കുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ. അപകീർത്തികരമായ എഐ കണ്ടന്റുകളും ഡീപ് ഫേക്ക് വീഡിയോകളും നേരിടാനായി നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഡീപ് ഫേക്കുകൾക്കെതിരെ നടപടി എടുക്കുന്നതിനായി ഉദ്യോഗസ്‌ഥരെ...
സർവത്ര വിവാദം; നവകേരള സദസിലെ എല്ലാ ഉത്തരവുകളും ഉടൻ പിൻവലിക്കുമെന്ന് സർക്കാർ
കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും തിങ്കളാഴ്‌ചയോടെ പിൻവലിക്കുമെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. ഉത്തരവുകൾ വിവാദമായതിന്റെ പശ്‌ചാത്തലത്തിലാണ് സർക്കാർ തീരുമാനം. നവകേരള സദസിനായി ഇനി വിദ്യാർഥികളെ ഉപയോഗിക്കില്ലെന്നും, കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട്...
മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് വധശിക്ഷ; ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ചു ഖത്തർ
ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. ഈ മാസം ഒമ്പതിനാണ് കേന്ദ്ര സർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്....







































