Mon, Jul 6, 2026
31.1 C
Dubai

മദ്യനയ അഴിമതിക്കേസ്; സഞ്‌ജയ്‌ സിങ്ങിന്റെ അറസ്‌റ്റിൽ വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ്‌ സിങ്ങിന്റെ അറസ്‌റ്റിൽ കേന്ദ്രത്തിന്റെ വിശദീകരണം തേടി സുപ്രീം കോടതി. അറസ്‌റ്റും റിമാൻഡും ചോദ്യം ചെയ്‌തുള്ള സഞ്‌ജയ്‌ സിങ്ങിന്റെ ഹരജിയിലാണ് കേന്ദ്രത്തോടും എൻഫോഴ്‌സ്‌മെന്റ്...

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; ചീഫ് സെക്രട്ടറിക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനുമാണ് സുപ്രീം...

ഗോവയിൽ ലോകസിനിമയുടെ വസന്തകാലം; രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം

ഗോവ: 54ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഗോവയിൽ ഇന്ന് തുടക്കം. പനാജിയിലെ ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്‌റ്റേഡിയത്തിൽ വൈകിട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ മേള ഉൽഘാടനം ചെയ്യും. മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ,...

ഗാസയിലെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കി ഇസ്രയേൽ; കടുത്ത ബോംബാക്രമണം

ഗാസ: യുഎൻ അഭയാർഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്. ഗാസയിലെ വെസ്‌റ്റ് ബാങ്കിലും ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 102 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ...

ഏകദിന ലോകകപ്പിലെ ചാമ്പ്യൻമാരെ ഇന്നറിയാം; ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം ഉച്ചക്ക്

അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ മുത്തമിടുന്നത് ആരെന്ന് ഇന്നറിയാം. വാശിയേറിയ ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടുമണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കും. മൂന്നാം കിരീടം ലക്ഷ്യംവെച്ചാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കിൽ,...

ദൗത്യം വിഫലം; ഡ്രില്ലിങ് ഉപേക്ഷിക്കും- ടണലിന് മുകളിൽ നിന്ന് പാതയൊരുക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം ഓരോന്നായി വിഫലമാകുന്നു. ഡ്രില്ലിങ് ദൗത്യം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. ടണലിനകത്ത് വിള്ളൽ രൂപപ്പെട്ടതോടെയാണ് ഡ്രില്ലിങ് പൂർണമായും ഉപേക്ഷിക്കുന്നത്. പകരം ടണലിന്...

എജുസൈൻ കരിയര്‍ എക്‌സ്‌പൊ മുംബൈയിൽ നവംബർ 24 മുതൽ

മുംബൈ: എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ ഭാഗമായുള്ള എജുസൈൻ എക്‌സ്‌പൊ (EDUCINE CAREER EXPO) മുംബൈയിലെ ഡിയോനാർ ഗ്രൗണ്ടിൽ നവംബർ 24ന് വെള്ളിയാഴ്‌ച ആരംഭിക്കും. വിസ്‌ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി)...

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ

തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളിൽ നിന്ന് പലിശരഹിത വായ്‌പ സ്വീകരിക്കണമെന്നായിരുന്നു ഉത്തരവ്. ഈ മാസം 15നായിരുന്നു സർക്കാർ ഇതുസംബന്ധിച്ച...
- Advertisement -