വീണ്ടും മണ്ണിടിച്ചിൽ; ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം നീളുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം അനിശ്‌ചിതത്വത്തിൽ. തൊഴിലാളികളെ രക്ഷിക്കാൻ 70 മണിക്കൂറിലേറെയായി തുടരുന്ന ശ്രമം മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ടു. കോൺക്രീറ്റ് അവശിഷ്‌ടങ്ങൾക്ക് ഇടയിലൂടെ വലിയ കുഴൽ...
ഗാസയിലെ അൽഷിഫ ആശുപത്രിയിൽ കൂട്ട ശവസംസ്‌കാരം; 179 പേരിൽ ഏഴ് കുട്ടികൾ
ഗാസ സിറ്റി: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയുടെ പരിസരത്ത് മൃതദേഹം കൂട്ടമായി സംസ്‌കരിച്ചതായി റിപ്പോർട്. 179 പേരുടെ മൃതദേഹം ഒരുമിച്ചു സംസ്‌കരിച്ചതായി ആശുപത്രി ഡയറക്‌ടർ മുഹമ്മദ് അബു സൽമിയ അറിയിച്ചു. തീവ്രപരിചരണ...
63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ ‘മിസ്‌റ്റർ വേൾഡ്’ സ്വന്തമാക്കി മലയാളി
കൊച്ചി: 63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ 'മിസ്‌റ്റർ വേൾഡ് ലോക ചാമ്പ്യൻ പട്ടം' സ്വന്തമാക്കി മലയാളിയായ ഡോ. പീറ്റർ ജോസഫ്. വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻ പട്ടത്തിന് പിന്നാലെയാണ് പീറ്റർ ജോസഫിന്റെ ഈ സ്വപ്‌ന...
‘തല മറക്കുന്ന എല്ലാ വസ്‌ത്രങ്ങളും നിരോധിച്ചു’; ഹിജാബ് വിഷയത്തിൽ നിലപാട് മാറ്റി കർണാടക
ബെംഗളൂരു: സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന ഉത്തരവ് പിൻവലിച്ചു കർണാടക സർക്കാർ. സംസ്‌ഥാനത്ത് സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മൽസര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്‌ത്രങ്ങളും നിരോധിച്ചാണ് പുതിയ ഉത്തരവ്....
ഒടുവിൽ തൂക്കുകയർ; ആലുവ കേസിൽ പ്രതി അസ്‌ഫാക് ആലത്തിന് വധശിക്ഷ
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബീഹാർ സ്വദേശി അസ്‌ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. വിചാരണ പൂർത്തിയാക്കി 110ആം ദിവസമാണ് പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി...
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക
കൗമാര പ്രായത്തിൽ വീഡിയോ ഗെയിമിന് അടിമയായിരുന്ന ഒരു പെൺകുട്ടി, വർഷങ്ങൾക്കിപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മലേറിയ രോഗത്തെ തുടച്ചു നീക്കുകയെന്ന നിശ്‌ചയ ദാർഢ്യത്തിലേക്ക് എത്തിയത് പെൺ വിപ്ളവത്തിന്റെ ചരിത്രപരമായ മാറ്റങ്ങളിൽ ഒന്ന് തന്നെയാണ്....
‘ഉന്നത നേതാക്കളെയടക്കം വധിച്ചു’, ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്‌ടമായെന്ന് ഇസ്രയേൽ
ടെൽ അവീവ്: നിരവധി ഉന്നത ഹമാസ് നേതാക്കളെ വധിച്ചതായും, ഗാസയിലെ ഹമാസ് ഭരണകേന്ദ്രങ്ങൾ സൈന്യം പിടിച്ചെടുത്തതായും ഇസ്രയേൽ. ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്‌ടമായെന്നും ഇസ്രയേൽ അവകാശപ്പെട്ടു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ടു ഇസ്രയേലിലേക്ക് അപ്രതീക്ഷിത...
വിവാദ പ്രസ്‌താവന; ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രിയെ പുറത്താക്കി ഋഷി സുനക്
ലണ്ടൻ: ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രെവർമാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്തി ഋഷി സുനക്. പലസ്‌തീൻ അനുകൂല മാർച്ച് പോലീസ് കൈകാര്യം ചെയ്‌തതിനെ വിമർശിച്ചുള്ള സ്യുവെല്ലയുടെ പ്രസ്‌താവന വിവാദമായിരുന്നു. ഇതാണ്...







































