ഫുട്‌ബോൾ ഇതിഹാസത്തിലെ ഒരേയൊരു രാജാവ്; പെലെ വിടവാങ്ങി
സാവോപോളോ: ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. കാൻസർ രോഗബാധിതനായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാൽ പെലെയെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയിരുന്നു....
ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കാൻ യുഎസ്
വാഷിംങ്ടൺ: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ യുഎസ്. 2 വയസിന് മുകളിലുള്ള എല്ലാ വിമാന യാത്രക്കാർക്കും ജനുവരി അഞ്ചു മുതൽ കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ...
സോളാർക്കേസ് സിബിഐ നടപടി; പ്രതികരിക്കാതെ മുഖ്യമന്ത്രി- മാപ്പ് പറയണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സോളാർ പീഡനകേസിൽ പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്‌തമാക്കിയ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെൽഹിയിൽ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടിയത്.
എന്നാൽ, തണുപ്പായത്...
കക്ഷി രാഷ്‌ട്രീയമല്ല, പ്രത്യയശാസ്‌ത്ര രാഷ്‌ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്; സ്‌റ്റാലിൻ
ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗങ്ങൾ രാജ്യത്ത് വലിയ പ്രകമ്പനങ്ങൾ ഉണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റേത്...
കോവിഡ്; രാജ്യത്ത് ജാഗ്രത തുടരുന്നു- വിമാന താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന
ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിദേശത്ത് നിന്ന് എത്തുന്നവരിൽ രണ്ടു ശതമാനം പേരെ ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയമാക്കും. അന്താരാഷ്‌ട്ര യാത്രക്കാരിൽ തെർമൽ സ്‌കാനിങ് നടത്തും....
സോളാർ പീഡന കേസ്; കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്
തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്...
ഇഡി കേസിലും ജാമ്യം; സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകും
ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായാൽ സിദ്ദീഖ് കാപ്പന് പുറത്തിറങ്ങാം. നേരത്തെ വിചാരണ കോടതി...
രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ്; നേട്ടത്തിനരികെ ‘സാനിയ മിർസ’
മിർസാപുർ: ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് മിർസാപുർ സ്വദേശി സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ...








































