Wed, Jul 8, 2026
34.2 C
Dubai

പോലീസ് ഉദ്യോഗസ്‌ഥർ ‘സദാചാര പോലീസ്’ ആവരുത്; താക്കീതുമായി സുപ്രീം കോടതി

ന്യൂഡെൽഹി: പോലീസിലെ സദാചാര ഉദ്യോഗസ്‌ഥർക്ക്‌ എതിരെ ശക്‌തമായ താക്കീതുമായി സുപ്രീം കോടതി. പോലീസ് ഉദ്യോഗസ്‌ഥർ, സദാചാര പോലീസ് ആവരുത്. ഒരു വ്യക്‌തിയുടെ അവസ്‌ഥ ചൂഷണം ചെയ്യരുത്. സാഹചര്യം മുതലെടുത്ത് ശാരീരിക, ഭൗതിക ആവശ്യങ്ങൾ...

കർഷകരോടുള്ള കൊലച്ചതി; ബഫർ സോണിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കർഷകരോടുള്ള കൊലച്ചതിയാണ് സർക്കാർ ചെയ്‌തത്‌. കർഷക ദ്രോഹ നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും ചെന്നിത്തല വിമർശിച്ചു. ഉപഗ്രഹ സര്‍വേ...

‘ഞാൻ വിരമിക്കില്ല; ദേശീയ ടീമിനായി കളിക്കും -ലയണൽ മെസി

ദോഹ: ഫുഡ്‌ബോൾ മിശിഹാ വിടപറയുന്നില്ല. ലോക ചാമ്പ്യനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും അർജന്റീനയുടെ ദേശീയ ടീമിനായി അന്താരാഷ്‌ട്ര മൽസരങ്ങളിൽ ഉൾപ്പടെ താൻ ഇനിയും ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് വിശ്വകിരീട നായകൻ ലയണൽ മെസി. മെസിയുടെ കരിയറിലെ അഞ്ചാമത്തെ...

വിശ്വകിരീടം അർജന്റീനക്ക്; ലോക ഫുട്‍ബോൾ മിശിഹക്ക് ഇത് വിജയത്തിന്റെ പടിയിറക്കം

ദോഹ: മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. 36 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ജന്റീന ഇന്ന് മൂന്നാമത്തെ ലോകകിരീടം നേടുന്നത്. അർജന്റീനക്കും...

ശബരിമല യുവതീപ്രവേശനം: രഹ്‍ന ഫാത്തിമക്കെതിരെ കേരളം സുപ്രീംകോടതിയിൽ

ഡെൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസിൽ ആക്‌ടിവിസ്‌റ്റ് രഹ്‍ന ഫാത്തിമക്ക് ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ജാമ്യത്തിലെ വ്യവസ്‌ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്‌ന...

ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്; സതീശനും സുധാകരനും വിമർശനം

കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. സിപിഎമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയതിനാണ് അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്‌ലിം ലീഗ്...

മുസ്‌ലിം ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടി: എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ല. ലീഗ് വർഗീയ പാർട്ടി ആണെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഷ്‌ട്രീയത്തിൽ സ്‌ഥിരമായ ഒരു ശത്രു ഇല്ലെന്നും, ലീഗ് ജനാധിപത്യ രീതിയിൽ...

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെതിരായ ഹരജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ്‌ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. സജി ചെറിയാനെ...
- Advertisement -