അമിത് നായകനാകുന്ന ജിബൂട്ടി; ഫ്രഞ്ച് ഉൾപ്പെടെ ആറ് ഭാഷകളിൽ റിലീസാകും
ജനപ്രിയ പരമ്പര 'ഉപ്പും മുളകും' സംവിധായകൻ എസ്‌ജെ സിനു അമിത് ചക്കാലക്കലിനെ നായകനാക്കി ഒരുക്കുന്ന 'ജിബൂട്ടി' റിലീസിന് തയ്യാറായികഴിഞ്ഞു. പ്രണയത്തിനും വൈൽഡ് ആൻഡ് റോ ആക്ഷനും പ്രാധാന്യം നൽകി സംവിധാനം ചെയ്യുന്ന ഈ...
ഇനി റോക്കിയുടെ വരവ്; ‘കെജിഎഫ് 2’ ഉടന്‍ തിയേറ്ററിലേക്ക്
'കെജിഎഫ്' ആരാധകർക്ക് സന്തോഷ വാർത്ത. പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പ്രേക്ഷകര്‍ ഒരു പോലെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം, 'കെജിഎഫ് 2'വിന്റെ റിലീസ് ഉടൻ.
ഇക്കഴിഞ്ഞ ജനുവരിയില്‍ രാജ്യമൊട്ടാകെ ജൂലൈ 16ന് ചിത്രം...
ആലിയയുടെ ‘ഡാർലിങ്സ്’ തുടങ്ങി; ബോളിവുഡ് ചിത്രത്തിൽ റോഷൻ മാത്യുവും
മലയാളികളുടെ പ്രിയ താരം റോഷൻ മാത്യു അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രം 'ഡാർലിങ്സി'ന് തുടക്കമായി. അണിയറ പ്രവർത്തകരാണ് സിനിമയുടെ പുതിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഷാരൂഖ് ഖാനും ആലിയ ഭട്ടും ചേർന്ന് നിർമിക്കുന്ന...
ആകാംക്ഷ നിറച്ച് ചടുലമായ രംഗങ്ങൾ; ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി ‘മാലിക്’
ആമസോൺ പ്രൈമിലൂടെ ലോകമെമ്പാടുമായി റിലീസിനൊരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം 'മാലിക്' ട്രെയ്‌ലർ പുറത്തിറങ്ങി. ജൂലൈ 15നാണ് സിനിമ പ്രദർശനത്തിനെത്തുക. തിയേറ്റർ റിലീസ് പ്രതീക്ഷിച്ചെങ്കിലും ഒടുവിൽ ഡിജിറ്റൽ റിലീസ് ചെയ്യാൻ തീരുമാനം എടുക്കുകയായിരുന്നു.
ആരാധകർ ഏറെ...
‘ട്വെൽത് മാൻ’; ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും
വിജയം ആവർത്തിക്കാൻ ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും. 'ദൃശ്യം2'വിന്റെ വമ്പൻ വിജയത്തിന് പിന്നാലെയാണ് ‘ട്വെൽത് മാൻ’ എന്ന ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. മോഹൻലാലും ജീത്തുവും...
ഇനിയുള്ള പ്രയാണത്തിന് ഈ അനുഗ്രഹം മതി; ജോഷിയുടെ വാക്കുകളെ കുറിച്ച് വിനോദ് ഗുരുവായൂർ
കൊമേഴ്‌സ്യൽ സിനിമയുടെ 'കിംഗ് ഡയറക്‌ടർ' ജോഷി, മിഷൻ സി എന്ന തന്റെ പുതിയ സിനിമയുടെ പ്രിവ്യു ഷോ കാണാനെത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ട് സംവിധായകൻ വിനോദ് ഗുരുവായൂർ. ചിത്രം എറണാകുളം ലാൽ മീഡിയയിൽ കണ്ട...
മറ്റൊരുഗാനം കൂടി റിലീസാക്കി ‘പെര്‍ഫ്യൂം’; ഹൃദയസരസിലൂടെ വീണ്ടുമൊഴുകാൻ ശ്രീകുമാരൻതമ്പി
‘പെര്‍ഫ്യൂം’ സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തിറക്കി അണിയറ പ്രവർത്തകർ. മധുശ്രീ നാരായണന്‍ ആലപിച്ച്, സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ സംഗീതം നിർവഹണം പൂർത്തീകരിച്ച 'ശരിയേത് തെറ്റേത് ഈ വഴിയിൽ' എന്ന് തുടങ്ങുന്ന...
ഓഡിഷൻ അനുഭവം; അഭിനയ മോഹമുള്ളവർക്ക് തെന്നിന്ത്യൻ താരം ഗൗരികിഷനെ കേൾക്കാം
വിജയ് സേതുപതി-തൃഷ താരജോഡികളായി അഭിനയിച്ച 2018ലെ ബ്ളോക്ബസ്‌റ്റർ ചിത്രം '96'ലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗൗരി കിഷന്‍. ചിത്രത്തില്‍ തൃഷയുടെ ചെറുപ്പകാലമാണ് ഗൗരി അവതരിപ്പിച്ചത്.
താനും ഗോവിന്ദ് വസന്തയും '96' മൂവിക്ക്...








































