ചിരഞ്‌ജീവി- കെഎസ് രവീന്ദ്ര ചിത്രത്തിൽ വില്ലനായി നവാസുദ്ദീന്‍ സിദ്ദീഖി
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം 'പേട്ട'യിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് കാലെടുത്തുവെച്ച ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖി ചിരഞ്‌ജീവി ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നു. 'പേട്ട'യിൽ രജനികാന്തിന്റെ വില്ലനായി തിളങ്ങിയ താരം തെലുങ്കിലും വിജയം ആവർത്തിക്കാൻ കഴിയുമെന്ന...
ദീപാവലി കളറാക്കാൻ ‘അണ്ണാത്തെ’യുമായി രജനി എത്തും; പുതിയ പോസ്‌റ്റർ പുറത്ത്
ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'അണ്ണാത്തെ'യുടെ പുതിയ പോസ്‌റ്റർ പുറത്തുവിട്ട് നിർമാതാക്കളായ സൺ പിക്‌ച്ചേഴ്സ്. ചിത്രം നവംബർ നാലാം തീയതി തിയേറ്ററുകളിൽ എത്തുമെന്ന പ്രഖ്യാപനത്തോടെയാണ് പോസ്‌റ്റർ പങ്കുവെച്ചിരിക്കുന്നത്.
‘പേട്ട'യ്‌ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ്...
‘ബീസ്‌റ്റ്’ ഒരുങ്ങുന്നു; വിജയ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു
തമിഴ് സൂപ്പർ താരം വിജയ് നായകനാവുന്ന ചിത്രം 'ബീസ്‌റ്റി'ന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. ഈ വര്‍ഷം മാര്‍ച്ചിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം കോവിഡ് മൂലമാണ് തടസപ്പെട്ടത്. എന്നാലിപ്പോൾ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയില്‍...
‘മാലിക്’ ആമസോൺ പ്രൈമിലൂടെ; റിലീസ് ജൂലൈ 15ന്
ഫഹദ് ഫാസിൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'മാലിക്' റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 15ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം...
‘ഉടുമ്പ്’ ബോളിവുഡിലേക്ക്; കണ്ണൻ താമരക്കുളം തന്നെ സംവിധാനം
ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത് റിലീസിന് ഒരുക്കിയിരിക്കുന്ന മലയാളം ഡാർക്ക് ത്രില്ലർ 'ഉടുമ്പ്' ബോളിവുഡിലേക്ക്.
ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ...
ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്‌റ്റിവലിലേക്ക് ടിക്കറ്റ് നേടി ‘ചതുര്‍മുഖം’
25ആമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്‌റ്റിക്ക് ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമായ 'ചതുര്‍മുഖം'. ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്‌റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്റെ ‘ഹാത്തി മേരാ...
നീരജിന്റെ ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്’; ട്രെയ്‌ലര്‍ പുറത്ത്
'ഫാമിലി മാന്‍' എന്ന ആമസോണ്‍ സീരീസിന് ശേഷം മലയാളി താരം നീരജ് മാധവ് വേഷമിടുന്ന ഹിന്ദി ആന്തോളജിയായ 'ഫീല്‍സ് ലൈക്ക് ഇഷ്‌കി'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. നെറ്റ്ഫ്ളിക്‌സ് ഒറിജിനല്‍ ചിത്രം ജൂലൈ 23നാണ് റിലീസ്...
‘രാക്ഷസൻ’ ഹിന്ദിയിലേക്ക്, അക്ഷയ് കുമാർ നായകനാകും; ‘മിഷൻ സിൻഡ്രല്ല’ ഒരുങ്ങുന്നു
തമിഴ് സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ 'രാക്ഷസൻ' ഹിന്ദി റീമേക്കിങ്ങിന് ഒരുങ്ങുന്നു. അക്ഷയ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 'മിഷൻ സിൻഡ്രല്ല' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാകുൽ പ്രീത് സിങ്ങാണ് നായിക. അക്ഷയ് കുമാറിനെ...








































