ടൊവിനോയുടെ ‘കള’ ഒടിടി റിലീസിന്; ആമസോണിലൂടെ ഉടനെത്തുമെന്ന് താരം
ടൊവിനോ തോമസിനെ നായകനാക്കി രോഹിത്ത് വിഎസ് സംവിധാനം ചെയ്‌ത ചിത്രം 'കള ഒടിടിയിലൂടെ പ്രേക്ഷകർക്കരികിലേക്ക് എത്തുന്നു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം എത്തുന്നത്. ടൊവിനോ തോമസ് തന്നെയാണ് ഈ വാർത്ത പങ്കുവെച്ചത്.
മികച്ച പ്രേക്ഷക-നിരൂപക പ്രശംസ...
ആകാംക്ഷ നിറച്ച് ‘ദ ഫാമിലി മാൻ 2’ ടീസർ; സാമന്തയും പ്രധാന വേഷത്തിൽ
ഹിന്ദി ത്രില്ലർ വെബ് സീരീസ് ദ ഫാമിലി മാന്റെ രണ്ടാം പതിപ്പായ 'ദ ഫാമിലി മാൻ' സീസൺ 2വിന്റെ ഉദ്വേഗ ഭരിതമായ ടീസർ പുറത്ത്. മനോജ് ബാജ്‌പേയ്, പ്രിയാമണി, ശരിബ് ഹാഷ്‌മി എന്നിവരോടൊപ്പം...
ഐഎംഡിബിയില്‍ ഉയര്‍ന്ന റേറ്റിംഗ് നേടുന്ന മൂന്നാമത്തെ ചിത്രമായി ‘സൂരറൈ പോട്ര്’
നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു നാഴികൾക്കല്ല് കൂടി തുന്നിച്ചേർത്ത് തമിഴ് ചലച്ചിത്രം 'സൂരറൈ പോട്ര്'. സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സുധ കൊങ്കര സംവിധാനം ചെയ്‌ത 'സൂരറൈ പോട്ര്' പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയുടെ ഉയർന്ന...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ഒടിടി റിലീസിന് ഒരുങ്ങുന്നു
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ചുരുളി' ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്‌ഥിരീകരണം അണിയറ പ്രവർത്തകരുടെ...
‘പുതിയ അനുഭവം’; ഓപ്പറേഷൻ ജാവയ്‌ക്ക് അഭിനന്ദനവുമായി റോഷൻ ആൻഡ്രൂസ്
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം 'ഓപ്പറേഷൻ ജാവ'യെ അഭിനന്ദിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. ഒരു എഴുത്തുകാരൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും തരുൺ മൂർത്തി മികച്ച പ്രകടനം കാഴ്‌ചവെച്ചുവെന്നും ചിത്രം...
വിദ്യാബാലന്റെ പുതിയ ചിത്രം ഷെര്‍നി ഒടിടി റിലീസിന്
മുംബൈ: ബോളിവുഡ് താരം വിദ്യാബാലന്റെ പുതിയ ചിത്രം ഷെര്‍നി ഒടിടി റിലീസിന്. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ മാസമാണ് ചിത്രം റിലീസ് ചെയ്യുക. വിദ്യാ ബാലൻ ഫോറസ്‌റ്റ് ഓഫീസറായി എത്തുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്...
‘ആർക്കറിയാം’ നാളെ മുതൽ നീസ്ട്രീമിൽ; ഒടിടി റിലീസ് പ്രഖ്യാപിച്ചു
പ്രമുഖ ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‌ത 'ആര്‍ക്കറിയാം' എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം...
‘പുഷ്‌പ’ റിലീസ് രണ്ടു ഭാഗങ്ങളായി; ആദ്യ ഭാഗം ആഗസ്‌റ്റിൽ
അല്ലു അർജുൻ-ഫഹദ് ഫാസിൽ ചിത്രം 'പുഷ്‌പ' രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗം 2021 ആഗസ്‌റ്റ് 13നും രണ്ടാം ഭാഗം 2022നുമാകും റിലീസ്...






































