Tue, Aug 4, 2026
34.7 C
Dubai

‘ആർക്കറിയാം’ ഏപ്രിൽ മൂന്നിന് പ്രേക്ഷകർക്ക് അരികിലേക്ക്

ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാനു ജോൺ വർഗീസ് സംവിധാനം ചെയ്‌ത 'ആർക്കറിയാം' ക്ളീൻ -യു സർട്ടിഫിക്കറ്റോടെ ഏപ്രിൽ മൂന്നിന് റിലീസ് ചെയ്യും. മൂൺഷോട്ട് എന്റർടെയിൻമെന്റ്സിന്റെയും, ഒപിഎം ഡ്രീം...

കാക്കിയിൽ മാസ് കാണിച്ച് ദുൽഖർ; ‘സെല്യൂട്ടിന്റെ’ ഫസ്‌റ്റ് ലുക്ക് എത്തി

റോഷന്‍ ആന്‍ഡ്രൂസ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫ്‌സറ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്ന പോസ്‌റ്റര്‍ ദുല്‍ഖർ തന്നെയാണ് പങ്കുവെച്ചത്. 'സെല്യൂട്ട്' എന്ന് പേരിട്ടിരിക്കുന്ന...

‘പിങ്ക്’ തെലുങ്ക് റീമേക്ക്; വനിതാ ദിനത്തിൽ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു

അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് 'പിങ്ക്' തെലുങ്ക് റീമേക്കിന്റെ പുതിയ പോസ്‌റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. 'വക്കീൽ സാബ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പവൻ കല്യാൺ ആണ് നായകനായെത്തുന്നത്. നിവേദ തോമസ്,...

മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു; ‘പുഴു’വിന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുഴു' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറക്കി. നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. ഹർഷാദ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ്...

കേസ് കൊടുക്കാൻ വെല്ലുവിളിച്ച് ചാക്കോച്ചൻ; ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ ടീം എത്തുന്നു

സൂപ്പർ ഹിറ്റ് ചിത്രം 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ' ടീം പുതിയ ചിത്രവുമായി എത്തുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. 'ന്നാ, താന്‍ കേസ് കൊട്' എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്‍...

ചരിത്ര നേട്ടവുമായി ദൃശ്യം 2; ലോകത്തെ ‘മോസ്‌റ്റ് പോപ്പുലർ’ സിനിമകളിൽ 10ആം സ്‌ഥാനത്ത്

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. എന്നാൽ പുതിയ വിവരങ്ങൾ അനുസരിച്ച് ദൃശ്യം 2ന്റെ ആരാധകർ കേരളവും, ഇന്ത്യയും കടന്ന് ലോകസിനിമാ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിൽ...

സ്‌പോർട്‌സ് ഡ്രാമയുമായി രജിഷ വിജയൻ വീണ്ടും; ‘ഖൊ-ഖൊ’ ടീസർ പുറത്തുവിട്ടു

സ്‍കൂള്‍ അധ്യാപികയും ഖൊ-ഖൊ പരിശീലകയുമായി രജിഷ വിജയന്‍ എത്തുന്ന സ്‌പോർട്‌സ് ഡ്രാമ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് 'ഖൊ-ഖൊ' എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. 45 സെക്കന്റ്...

ഷാജി കൈലാസിന്റെ ‘കടുവ’യാകാൻ പൃഥ്വി; ഷൂട്ടിംഗ് മാർച്ച് അവസാനം തുടങ്ങും

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. പാല, കോട്ടയം, മുണ്ടക്കയം, കുമളി എന്നീ സ്‌ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഷാജി കൈലാസിന്റെ...
- Advertisement -