Fri, May 8, 2026
33 C
Dubai

ദൃശ്യം 2 തെലുങ്കിലേക്ക്; നായകൻ വെങ്കിടേഷ് തന്നെ

മോഹൻലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ. ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവിൽ പ്രേക്ഷകർക്ക് അരികിലേക്ക് ഇന്ന് എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇതിനിടെയാണ് ചിത്രത്തിന്റെ റീമേക്ക്...

റിലീസ് ചെയ്‌ത്‌ 2 മണിക്കൂറിനുള്ളിൽ ദൃശ്യം 2 ചോർന്നു; വ്യാജപതിപ്പ് ടെലഗ്രാമിൽ

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ഒടിടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്‌തതിന്‌ പിന്നാലെ ടെലഗ്രാമിലെത്തി. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന ചിത്രം ഒടിടി...

ദൃശ്യം 2 നാളെയെത്തും; തിയേറ്റർ അനുഭവം നഷ്‌ടമെന്ന് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം നാളെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒടിടി പ്ളാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. അടച്ചിടൽ കാലത്തിന്...

ബോളിവുഡ് ഖാൻമാർ ഒന്നിക്കുന്ന പത്താൻ; ക്ളൈമാക്‌സ് ബുർജ് ഖലീഫയിൽ

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രമായ പത്താന്റെ ക്‌ളൈമാക്‌സ് ചിത്രീകരണം ബുര്‍ജ് ഖലീഫയിൽ. ബോളിവുഡ് ഇതുവരെ കാണാത്ത ക്‌ളൈമാക്‌സ് രംഗങ്ങളാണ് പത്താനിലുള്ളതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ജോണ്‍ എബ്രഹാമിന്റെ വില്ലന്‍...

റോഷൻ മാത്യുവിന്റെ രണ്ടാം ബോളിവുഡ് ചിത്രം; നിർമ്മാണം ഷാരൂഖ് ഖാൻ

അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മലയാളി നടൻ റോഷൻ മാത്യുവിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നു. 'ഡാർലിംഗ്‌സ്‌' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിലെ മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ്....

‘മരട് 357’ വിവാദത്തിൽ; ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ പാശ്‌ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രത്തിന്റെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു.'മരട് 357' എന്ന സിനിമയുടെ റിലീസാണ് തടഞ്ഞിരിക്കുന്നത്. സിനിമയുടെ ട്രെയ്‍ലറുകളോ ഭാഗങ്ങളോ റിലീസ്...

പാർവതിയുടെ ‘വർത്തമാനം’, ‘ആർക്കറിയാം’ ഒരുമിച്ച് തിയേറ്ററിലേക്ക്; മാർച്ച് 12ന്

പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ട് ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. സിദ്ധാർഥ്‌ ശിവ സംവിധാനം ചെയ്യുന്ന 'വർത്തമാനം', സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന 'ആർക്കറിയാം' എന്നിവയാണ്...

‘വൺ’ പുതിയ പോസ്‌റ്റർ പുറത്തുവിട്ട് മമ്മൂട്ടി

സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'വണ്ണി'ന്റെ പുതിയ പോസ്‌റ്റർ പുറത്ത്. ചിത്രത്തിൽ നായകനായി എത്തുന്ന മെഗാസ്‌റ്റാര്‍ മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പുതിയ പോസ്‌റ്റര്‍ പങ്കുവെച്ചത്....
- Advertisement -