‘ആർക്കറിയാം’ മാർച്ച് 12ന് തിയേറ്ററുകളിൽ
പാർവതി തിരുവോത്ത്, ബിജു മേനോൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആർക്കറിയാം' മാർച്ച് 12ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സാനു ജോൺ വർഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറുകളും ഫസ്‌റ്റ്...
‘ഒരേ പകൽ’ പുറത്തിറക്കി അണിയറ പ്രവർത്തകർ; ദൃശ്യം 2 ആദ്യ വീഡിയോ ഗാനം
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഒരേ പകൽ' എന്നാരംഭിക്കുന്ന ഗാനത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോർജുകുട്ടിയും കുടുംബവുമാണ് പ്രത്യക്ഷപ്പെടുന്നത്. ആദ്യ...
ജാൻവി കപൂർ-രാജ്‌കുമാർ റാവു ജോഡിയുടെ ‘റൂഹി’; ട്രെയ്‌ലർ പുറത്തിറങ്ങി
ബോളിവുഡ് താരങ്ങളായ ജാൻവി കപൂർ, രാജ്‌കുമാർ റാവു എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 'റൂഹി'. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇതിനോടകം തന്നെ ചിത്രത്തിന്റെ ചെറിയ ദൃശ്യങ്ങൾ ഒക്കെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഹൊറർ-കോമഡി...
ദൃശ്യം 2 തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ
കൊച്ചി: മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍. തീയേറ്ററില്‍ റിലീസ് ചെയ്‌ത ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്ന് പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു. സൂഫിയും സുജാതയും ഒടിടി...
രാജ്യാന്തര ചലച്ചിത്രമേള; കൊച്ചി എഡിഷന് നാളെ തുടക്കമാവും
കൊച്ചി: രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് നാളെ തുടക്കമാകും. ആറ് തീയേറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഡെലിഗേറ്റ് പാസ് വിതരണവും കോവിഡ് പരിശോധനയും ഇന്നലെ മുതല്‍ ആരംഭിച്ചു.
23 വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്‌ട്ര ചലച്ചിത്രമേളക്ക്...
‘ഇൻസ്‌റ്റഗ്രാമം’ റിലീസിനൊരുങ്ങുന്നു; ടീസർ പുറത്തിറങ്ങി
മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ് സീരീസായ 'ഇൻസ്‌റ്റഗ്രാമം' റിലീസിനൊരുങ്ങുന്നു. സീരീസിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. ഓൺലൈൻ പ്ളാറ്റ്‌ഫോമായ നീ സ്ട്രീം വഴിയാണ് സീരിസ് സ്ട്രീം ചെയ്യുന്നത്. മൃദുൽ നായരാണ് സീരീസ് സംവിധാനം ചെയ്യുന്നത്....
വിസ്‌മയ കാഴ്‌ചകളുമായി റാമോജി ഫിലിം സിറ്റി വീണ്ടും തുറക്കുന്നു; 18 മുതൽ
ഹൈദരാബാദ് : കോവിഡ് വ്യാപനത്തിന് ശേഷം സിനിമ വിസ്‌മയങ്ങൾ വിനോദ സഞ്ചാരികൾക്ക് സമ്മാനിക്കാൻ റാമോജി റാവു ഫിലിം സിറ്റി തുറക്കുന്നു. ഫെബ്രുവരി 18ആം തീയതി മുതലാണ് റാമോജി ഫിലിം സിറ്റി സഞ്ചാരികൾക്കായി വീണ്ടും...
‘പത്രോസിന്റെ പടപ്പുകളു’മായി ഷറഫുദ്ദീന്‍; ചിത്രീകരണം ആരംഭിച്ചു
ഷറഫുദ്ദീനെ നായകനാക്കി നവാഗതനായ അഫ്‌സല്‍ അബ്‌ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രം 'പത്രോസിന്റെ പടപ്പുകള്‍' ചിത്രീകരണം ആരംഭിച്ചു. പറവൂരിലാണ് ചിത്രീകരണം. ഡിനോയ്‌സ് പൗലോസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം മരിക്കാര്‍ എന്റര്‍ടെയ്ൻമെന്റ്‌സാണ്....








































