Fri, May 8, 2026
33 C
Dubai

ജോഷിയുടെ ‘പാപ്പൻ’; സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും ആക്ഷൻ സൂപ്പർ സ്‌റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. "പാപ്പൻ " എന്നു പേരിട്ട പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ...

പ്രണയ ദിനത്തിൽ ‘മധുരം’ പകർന്ന് ജോജുവും ശ്രുതിയും; ടീസർ കാണാം

അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മധുരം' സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. 'ജൂൺ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് ഖബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, അർജുൻ...

ധനുഷിന്റെ ‘കർണൻ’ റിലീസ് മാർച്ച്‌ 9ന്; പുതിയ പോസ്‌റ്റർ പുറത്തുവിട്ടു

ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്‌ത കർണന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം മാർച്ച് 9ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ പോസ്‌റ്റർ പങ്കുവെച്ചാണ് റിലീസ്...

വാലന്റൈൻസ് ഡേയിൽ പ്രണയവുമായി പ്രഭാസ്; ‘രാധേ ശ്യാം’ ടീസർ

വാലന്റൈൻസ് ഡേയിൽ തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസിന്റെ 'രാധേ ശ്യാം' ടീസർ റിലീസ് ചെയ്‌ത്‌ അണിയറപ്രവർത്തകർ. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് രാധേ ശ്യാമിൽ എത്തുന്നത്. കൂടാതെ പ്രേരണ എന്ന കഥാപാത്രമായി പൂജ...

പ്രണവ്-വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ‘ഹൃദയം’; ചെന്നൈ ഷെഡ്യൂൾ പൂർത്തിയായി

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹൃദയം'. ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂൾ പൂർത്തിയായ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം...

‘സിന്ദഗി’; വര്‍ത്തമാനത്തിലെ ആദ്യ ഗാനമെത്തി

പാർവതി തിരുവോത്തിന്റെ പുതിയ ചിത്രം 'വര്‍ത്തമാന'ത്തിലെ ആദ്യ ഗാനമെത്തി. ചിത്രത്തിലെ 'സിന്ദഗി' എന്ന ഗാനമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മഞ്‌ജു വാര്യർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, നവ്യ നായർ എന്നിവരുടെ ഫേസ്ബുക്ക് പേജ്...

ജയസൂര്യ-മഞ്‌ജു വാര്യര്‍ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

'വെള്ള'ത്തിന് ശേഷം സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. മഞ്‌ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിന് 'മേരി ആവാസ് സുനോ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ലോക റേഡിയോ...

‘വെള്ളേപ്പ’ത്തിലെ ആദ്യ ഗാനമെത്തി; തിളങ്ങി നൂറിനും അക്ഷയ്‌യും

നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്‌ത 'വെള്ളേപ്പം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നൂറിൻ ഷെരിഫ്, അക്ഷയ് രാധാകൃഷ്‌ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ 'ആ നല്ല നാൾ...'...
- Advertisement -