Fri, May 8, 2026
31 C
Dubai

‘വര്‍ത്തമാനം’ മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്

പാർവതി തിരുവോത്ത് നായികയായി എത്തുന്ന സിദ്ധാർഥ് ശിവ ചിത്രം 'വർത്തമാനം' തിയേറ്ററുകളിലേക്ക്. മാർച്ച് 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന ചിത്രത്തിൽ...

മമ്മൂട്ടി, മുരളി ഗോപി, വിജയ് ബാബു ഒന്നിക്കുന്നു; അണിയറയിൽ ബിഗ് ബജറ്റ് ചിത്രം

മുരളി ഗോപിയുടെ തിരക്കഥയിൽ നായകനാകാൻ ഒരുങ്ങി മമ്മൂട്ടി. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുരളി ഗോപിയും, വിജയ് ബാബുവുമാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. ബിഗ്...

25ആം കേരള രാജ്യാന്തര ചലച്ചിത്രമേള; തലസ്‌ഥാന നഗരിയിൽ നാളെ തുടക്കം

തിരുവനന്തപുരം : 25ആം കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം. കർശന കോവിഡ് നിയന്ത്രണങ്ങളോടെ തിരുവനന്തപുരത്താണ് മേള തുടങ്ങുന്നത്. പതിവിന് വിപരീതമായി കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് ഇത്തവണ സംസ്‌ഥാനത്തിന്റെ നാല് മേഖലകളിലാണ്...

പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം; ജയസൂര്യയും മഞ്‌ജു വാര്യരും ഒന്നിക്കുന്നു

വെള്ളത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്‌ജുവാര്യരും ജയസൂര്യയും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ...

‘വെള്ള’ത്തിന്റെ വ്യാജന്‍ പുറത്ത്; പരാതി നല്‍കി നിര്‍മാതാക്കള്‍

കണ്ണൂര്‍: ജയസൂര്യ നായകനായെത്തിയ പുതിയ ചിത്രം 'വെള്ള'ത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ പരാതിയുമായി നിര്‍മാതാക്കള്‍. എറണാകുളം ക്രൈം ബ്രാഞ്ചിനും കേരള പൊലീസിന്റെ സൈബര്‍ ഡോമിനും പരാതി നല്‍കിയതായി നിര്‍മാതാക്കളിൽ ഒരാളായ മുരളി കുന്നുമ്പുറത്ത്...

ഐഎഫ്എഫ്‌കെ; കോവിഡ് നിയന്ത്രണം, റിസർവ് ചെയ്‌തവർക്ക് മാത്രം സിനിമ കാണാൻ അവസരം

തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്തരാഷ്‌ട്ര ചലച്ചിത്രമേളയിൽ സിനിമ കാണാൻ അവസരം ലഭിക്കുന്നത് മുൻകൂട്ടി ബുക്ക് ചെയത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ...

നടൻ സൂര്യക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗവിവരം താരം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിരീക്ഷണത്തിലാണ് സൂര്യ. ’கொரோனா’ பாதிப்பு ஏற்பட்டு, சிகிச்சை பெற்று நலமுடன்...

ടെറർ ലുക്കിൽ മമ്മൂട്ടി; ഒരുങ്ങുന്നു അമല്‍ നീരദ് ചിത്രം ‘ഭീഷ്‌മ പര്‍വം’

പുതിയ മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പുതിയ മേക്ക് ഓവർ ഈ ചിത്രത്തിനായുള്ളത് ആയിരുന്നുവെന്ന് പോസ്‌റ്ററിൽ നിന്നും വ്യക്‌തം. ‘ഭീഷ്‌മ...
- Advertisement -