‘കുറുപ്പ്’ റിലീസ് തീയേറ്ററില്‍ തന്നെ; വമ്പന്‍ ഒടിടി ഓഫറും നിരസിച്ചു
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം 'കുറുപ്പ്' തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്‌തമാക്കി അണിയറപ്രവര്‍ത്തകര്‍. ഒടിടി പ്ളാറ്റ്ഫോമുകള്‍ വാഗ്‌ദാനം ചെയ്‌ത റെക്കോര്‍ഡ് തുകകള്‍ വേണ്ടെന്ന് വച്ചാണ് ഇപ്പോള്‍ കുറുപ്പ് തീയേറ്ററില്‍ തന്നെ റിലീസ്...
ബല്‍കി സംവിധായകനാകുന്ന ബോളിവുഡ് ത്രില്ലര്‍ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍
മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അടുത്ത ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ ബല്‍കിയാണ്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ്...
‘അജഗജാന്തരം’ ടൈറ്റില്‍ പോസ്‌റ്റര്‍ പങ്കുവെച്ച് ടൊവിനോ
ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 'അജഗജാന്തര'ത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്‌റ്റര്‍ നടന്‍...
ചിരഞ്‌ജീവിയും രാംചരണും ഒന്നിക്കുന്നു; ‘ആചാര്യ’ അണിയറയിൽ
ചിരഞ്‍ജീവി നായകനാകുന്ന ഏറ്റവും പുതിയ സിനിമ 'ആചാര്യ'യിൽ മകൻ രാംചരണും മുഖ്യ വേഷത്തിൽ എത്തുന്നു. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ സ്‌റ്റില്ലുകൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റായിരുന്നു. ഇപ്പോൾ...
രാജ്യാന്തര ചലച്ചിത്ര മേളക്ക് തുടക്കമായി; ആശംസകള്‍ നേര്‍ന്ന് പ്രിയതാരങ്ങള്‍
51ആമത് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു. വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജന്മശതാബ്‌ദിയോട് അനുബന്ധിച്ച് അദ്ദേഹത്തിനായി ആണ് ഇത്തവണത്തെ മേള സമര്‍പ്പിച്ചിക്കുന്നത്. ഇന്നലെ വൈകിട്ട് കല അക്കാദമിയില്‍ വെച്ചാണ് മേളയുടെ ഉല്‍ഘാടന...
ജൻമദിനത്തില്‍ കേക്ക് മുറിച്ചത് വാളുകൊണ്ട്; മാപ്പ് പറഞ്ഞ് വിജയ് സേതുപതി
ജൻമദിനത്തില്‍ വാളുകൊണ്ട് കേക്ക് മുറിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വിജയ് സേതുപതി. സംവിധായകന്‍ പൊൻറാം പെരുമാളിന്റെ പുതിയ സിനിമയുടെ സെറ്റില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ വാളെടുത്ത് കേക്ക് മുറിക്കുന്ന വിജയ്...
വിവാദങ്ങൾക്ക് വിട; ‘വർത്തമാനം’ റിലീസിനൊരുങ്ങുന്നു
പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തുന്ന സിദ്ധാർഥ് ശിവ സംവിധാനം ചെയ്‌ത 'വർത്തമാനം' റിലീസിനൊരുങ്ങുന്നു. ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന് നേരത്തെ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഇന്ത്യയിൽ നിരന്തരം...
തമിഴ് റോക്കേര്‍സ് ഉള്‍പ്പടെയുള്ള പൈറസി സൈറ്റുകളില്‍ ‘മാസ്‌റ്റര്‍’ എച്ച്ഡി പതിപ്പ് ചോര്‍ന്നു
വിജയ്, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം മാസ്‌റ്ററിന്റെ എച്ച്ഡി പതിപ്പും ചോര്‍ന്നു. ജനുവരി 13ആം തീയതിയാണ് ചിത്രം റിലീസ് ചെയ്‌തത്. അതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ...







































